0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 88.8K

ഡ്രെസ്സിൽ ഇവളെ ഒന്ന് സങ്കൽപ്പിച്ച് നോക്ക്…..

ലക്ഷ്മിയെക്കാൾ ഗ്ലാമർ ഇവൾക്ക് ആകില്ലേ……

എന്നാൽ അത് പോലെ ഒരു ഫോട്ടോ എയ്ഞ്ചലിനോട് തരാൻ പറഞ്ഞാലോ ….. മനു തമാശയായി പറഞ്ഞു

തരും….. മനു ചോദിച്ചാൽ അതിനും അപ്പുറം തരും…….

അതിനും അപ്പുറം ? മനു തിരിച്ചു ചോദിച്ചു

ഹാ….. മനു ഒന്ന് മൂളിലാൽ  അവരെ തന്നെ തരാൻ റെഡി ആയി ഇരിക്കുകയാ അവർ………….

മനു അതിന് മറുപടിയായി ഒന്ന് ചിരിച്ചു……… മെഹർ ആ പറയുന്നത് എല്ലാം അവനും എന്ജോയ് ചെയ്തു തുടങ്ങി……

തനിക്ക് അപ്പോൾ എയ്ഞ്ചലിനോട് ആണ് കൂടുതൽ താല്പര്യം അല്ലേ…..

ലക്ഷ്മിയും സൂപ്പർ ആണ്…..

“എന്നാൽ പിന്നെ ആർദ്രയെ കൂടെ കൂട്ടിക്കോ.”

മെഹർ ഉടനെ തല ഉയർത്തി.

“അവൾക്ക് എന്താ കുറവ്?”

“അതും  നീ സീരിയസായി എടുത്തോ?”

“എടുക്കും. കാരണം ആർദ്രയെ എല്ലാവരും തെറ്റായിട്ടാണ്  നോക്കുന്നു.”

“എങ്ങിനെ?”

“അവളുടെ ആ സ്റ്റൈൽ നോക്കി മാത്രം വിധിക്കരുത്. ബോബ് കട്ട്, വലിയ കണ്ണട, അലസമായ ഡ്രസ്സിംഗ്…

അതൊക്കെ മാറ്റിവെച്ച് അവളെ ഒന്ന് നോക്ക്.  അവൾക്ക് ഒരു വേറിട്ട ആകർഷണം ഉണ്ട്.

അവളുടെ ബോഡി ശ്രദ്ധിച്ചിട്ടുണ്ടോ ? വല്ലാത്ത ഷേപ്പ് ആണ്….

മനു അവളെ നോക്കി ചിരിച്ചു.

“ഇത്രയും  നാൾ നീ ലക്ഷ്മിയുടെ പുറകെ ആയിരുന്നു. ഇപ്പോൾ ആർദ്രയായോ?”

“ലക്ഷ്മി വേറെ ലെവൽ ആണ്,” മെഹർ പറഞ്ഞു.
“നീ ആർദ്രയുടെ കാര്യം പറഞ്ഞതുകൊണ്ട് ഞാൻ പറഞ്ഞെന്നേ ഉള്ളൂ.”

അവൾ പെട്ടെന്ന് ഫോണിൽ, ലക്ഷ്മിയുടെ സ്റ്റാറ്റസ് തുറന്നു.
ലക്ഷ്മിയുടെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞു.

അവൾ അത് മനുവിന് കാണിച്ചു.

“നോക്ക് മനു…”

💬 Comments

View all comments