0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 88.8K

മെഹർ തുടർന്നു.

“ഇപ്പോഴാണ് എനിക്ക് അത് മനസ്സിലാകുന്നത്. അന്ന് ഈ ഫോട്ടോയിൽ വെറും നാണം മാത്രമാണെന്ന് തോന്നി.

ഇപ്പോൾ നോക്കുമ്പോൾ… അതിൽ ഒളിഞ്ഞൊരു ഇഷ്ടം കാണാം.”

“മെഹർ…” അവൻ എന്തോ പറയാൻ തുടങ്ങി

“മനു…”
അവൾ അവനെ തടഞ്ഞു.


“ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

“എന്താ?”

“ലക്ഷ്മിയെയും എയ്ഞ്ചലിനെയും നിർത്തിയിട്ട്… ഒരാളെ സെലക്ട് ചെയ്യാൻ പറഞ്ഞാൽ നീ ആരെ സെലക്ട് ചെയ്യും ?

മനു ചിരിച്ചു.

“ഇത് എന്ത് ചോദ്യം?”

“ചോദ്യം തന്നെയാണ്. മറുപടി പറ.”

“എന്റെ സ്ഥാനത്ത് മെഹർ ആണെങ്കിൽ ആരെ തിരഞ്ഞെടുക്കും?”

അത് കേട്ട് മെഹർ നാണത്തോടെ അവനെ നോക്കി.

“പറയട്ടെ?”

“ഹാ…”

“ഞാൻ രണ്ടുപേരെയും സെലക്ട് ചെയ്യും .”

മനുവിന് ചിരി വന്നു.

“രണ്ട് പേരെയും ?”

“രണ്ടുപേരും വേറെ വേറെ തരത്തിലുള്ളവരാണ്.

ലക്ഷ്മി സെക്സി ആണ്, എയ്ഞ്ചൽ ക്യൂട്ട് ഉം…

ഇവർ രണ്ടും പരസ്പരം അറിയാതെ ഞാൻ രണ്ടിനേയും എടുക്കും…. മെഹർ ഒരു ചിരിയോടെ പറഞ്ഞു

നീ കൊള്ളാമല്ലോ……

ഇതുപോലെ സുന്ദരികളെ കിട്ടിയാൽ ആരാടാ വേണ്ടെന്ന് പറയുക……

പെണ്ണായ എനിക്ക് തന്നെ എന്തൊക്കെയോ തോനുന്നു

എന്ത് ?

എന്തൊക്കെയോ ചെയ്യാൻ……….

ആരെ ഇവരെയോ ?

ഹാ……

താനെന്താ ബൈസെക്ഷ്വൽ ആണോ /?

ഇതിന് ബൈസെക്ഷ്വൽ  ആകണമെന്നൊന്നും ഇല്ലാ…..

പിന്നെ, അട്ട്രാക്റ്റീവ് ആയി ഒരു കാര്യം കണ്ടാൽ ആർക്കായാലും ഇങ്ങനെയൊക്കെ തോന്നും…..

അപ്പോൾ ഇവരെ കണ്ടിട്ട് തനിക്ക് എന്തൊക്കെയോ തോന്നിയെന്ന്….

തോന്നി…… അവൾ തുറന്ന് പറഞ്ഞു

മനൂ…… എയ്ഞ്ചലിനെ നോക്ക്, ആ ഫോട്ടോ കാണിച്ചു കൊണ്ട് മെഹർ തുടർന്നു…..

ലക്ഷ്മിയുടെ ആ

💬 Comments

View all comments