Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
മെഹർ പറഞ്ഞു
അവൻ ആ ക്ഷീണത്തിൽ അവളുടെ മാറിടത്തിൽ മുഖം അമർത്തി കുറച്ചു നേരം കിടന്നു…
മനൂ….. കുറച്ചു നേരം കഴിഞ്ഞതും മെഹർ വിളിച്ചു
സമയം കുറെ ആയെടാ……. അവൾ വിഷമത്തോടെ പറഞ്ഞു
ഇനി നാളെ പോകാം……
അത് കേട്ട് മെഹർ അവന്റെ മുഖം തന്റെ മേലെ നിന്നും ഉയർത്തി….
മനുവിന് എന്റെ കാര്യം വരുമ്പോൾ എല്ലാം വളരെ സിംപിൾ ആണല്ലേ……. അവൾ പരിഭവം പറഞ്ഞു
സിമ്പിൾ ആയിട്ടല്ല…… വിടാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ്……….. മനു പറഞ്ഞു
ഇന്നിപ്പോൾ ഇത്രയൊക്കെ ആയില്ലേ……… ഇതൊക്കെ നമ്മൾ വിചാരിച്ചത് അല്ലാലോ….. മെഹർ പറഞ്ഞു
ഹ്മ്മ് ,,,..... അവൻ മനസില്ലാ മനസോടെ മൂളി….
എന്നാൽ എണീക്ക്….. അവൾ സ്നേഹത്തോടെ പറഞ്ഞു
അതോടെ അവൻ പതിയെ എണീറ്റു…. കൂടെ അവളും
അവൾ ഡ്രസ്സ് എല്ലാം എടുത്ത് ധരിച്ചു….
അവളിൽ അപ്പോളും അവന്റെ കുണ്ണ പാലിന്റെ മണം നില്കുന്നുണ്ടായിരുന്നു….
മെഹറിന് ആ രാത്രി മനുവിനെ വിട്ട് അവിടെ നിന്ന് പോകാൻ ഒട്ടും തോന്നിയില്ല.
പക്ഷേ സമയം പത്ത് കഴിഞ്ഞിരുന്നു.
ഇത്രയും വൈകി വീട്ടിൽ എത്തുന്നത് ആദ്യമായിരുന്നു. ഉമ്മ എന്ത് ചോദിക്കും, എന്ത് സംശയിക്കും എന്ന പേടി അവളുടെ ഉള്ളിൽ പതിയെ ഉയർന്നു.
വാതിൽ തുറക്കുന്നതിന് മുമ്പ് അവൾ ഒരു നിമിഷം നിന്നു.
പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കി. റോഡും, വീടിന്റെ മുന്നും, ഗേറ്റിനരികും എല്ലാം ശാന്തമായിരുന്നു.
“ഞാൻ പോകട്ടെ…” അവൾ തിരിഞ്ഞു പതുക്കെ പറഞ്ഞു.

മനു അവളെ ഒന്ന് മുറുക്കെ കെട്ടിപിടിച്ചു…..
അവൾ അവന്റെ നെഞ്ചോട് അമർന്നു…….
അല്പം കഴിഞ്ഞു അവർ അകന്നു…..
“ഫോൺ
💬 Comments
View all comments