Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
മനുവിന്റെ മറുപടി വന്നിട്ടില്ല.
ഒരു മിനിറ്റ് കടന്നു.
അവളുടെ നാണം ഇപ്പോൾ ചെറിയൊരു പേടിയായി.
എയ്ഞ്ചൽ: സാർ… ദേഷ്യമായോ ?
മറുപടി ഇല്ല.
അവൾ വീണ്ടും ടൈപ്പ് ചെയ്തു.
എയ്ഞ്ചൽ: ചോദിക്കണ്ടായിരുന്നു അല്ലേ…
ഇനിയും മറുപടി ഇല്ല.
അവൾ ആകാംക്ഷയും ലജ്ജയും ചേർന്ന് വീണ്ടും അയച്ചു.
എയ്ഞ്ചൽ: അതോ എണ്ണുകയാണോ…?
അത് കണ്ടപ്പോൾ മനുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല.
മനു: ഹേയ്… എണ്ണുകയൊന്നും അല്ല.
എയ്ഞ്ചൽ: പിന്നെ എന്താ ഇത്ര സമയം?
മനു: നിന്റെ ഈ ചോദ്യം unexpected ആയിരുന്നു.
എയ്ഞ്ചൽ: സോറി സാർ…
എനിക്ക് ചോദിക്കണമെന്നു തോന്നി. പക്ഷേ ചോദിച്ചപ്പോൾ തന്നെ നാണം വന്നു.
മനു: നിനക്ക് നാണം വരുമോ?
എയ്ഞ്ചൽ: സാറിനോട് ഇങ്ങനെ ചോദിക്കുമ്പോൾ വരും.
മനു: ഹ്മ്മ്
എയ്ഞ്ചൽ: സാർ അത് പറഞ്ഞില്ല….
മനു കുറച്ച് നേരം സ്ക്രീനിലേക്കു നോക്കി.
മറുപടി എങ്ങനെ നൽകണമെന്ന് ആലോചിച്ചു.
അവൻ ഒടുവിൽ ടൈപ്പ് ചെയ്തു.
മനു: എനിക്ക് ആകെ ഒരാൾ മാത്രം. പക്ഷേ അത് ആരാണെന്ന് ചോദിക്കരുത്.
എയ്ഞ്ചൽ ആ വരി വായിച്ച് നിശ്ശബ്ദയായി.
ആകെ ഒരാൾ മാത്രം…
അത് അവൾ പ്രതീക്ഷിച്ചിരുന്നില്ല.
മനു സാറിനെ കുറിച്ച് അവൾ മനസ്സിൽ വരച്ചിരുന്ന ചിത്രം കൂടുതൽ സങ്കീർണ്ണമായി.
എയ്ഞ്ചൽ: ആകെ ഒരാളോ?
മനു: ഹ്മ്മ്.
എയ്ഞ്ചൽ: ഞാൻ വിചാരിച്ചത്…
അവൾ വാചകം പകുതിയിൽ നിർത്തി.
മനു: എന്ത് വിചാരിച്ചു?
എയ്ഞ്ചൽ: പറയില്ല.
മനു: പറഞ്ഞ് തുടങ്ങിയത് പൂർത്തിയാക്കണം.
എയ്ഞ്ചൽ: സാറിന് ഒരുപാട് പേർ ഉണ്ടായിട്ടുണ്ടാകും എന്ന് വിചാരിച്ചു.
മനു: അത്ര മോശം അഭിപ്രായമാണോ എന്നെപ്പറ്റി?
എയ്ഞ്ചൽ: മോശമൊന്നും
💬 Comments
View all comments