0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.4K

ഞെട്ടിക്കും.”

മനു അവളെ നോക്കി.

മെഹർ വീണ്ടും ചാറ്റിലേക്ക് തിരിഞ്ഞു.


എയ്ഞ്ചൽ തന്റെ മനസ്സിലുള്ളത് പതിയെ തുറന്ന് പറഞ്ഞ ഭാഗങ്ങൾ വായിക്കുമ്പോൾ, അവളുടെ മുഖത്തിലെ കുസൃതി കുറച്ച് മാഞ്ഞു. അവിടെ ഗൗരവം വന്നു.

“അപ്പോൾ അവൾ അത് തുറന്നു പറഞ്ഞു അല്ലേ…”
മെഹർ ഫോൺ താഴ്ത്തി ചോദിച്ചു.

“പറഞ്ഞു.”

വീണ്ടും ഫോണിലേക്ക് നോക്കി…….

ആ ചാറ്റിങ് വായിച്ചു കൊണ്ടിരിക്കേ പെട്ടെന്നു മെഹറിന്റെ മുഖം മാറി…..

ബോഡി കൌണ്ട്……

മെഹർ പതുക്കെ മൊഴിഞ്ഞു…..

മനൂ…… ആരുമില്ലായിരുന്നു എന്ന് പറഞ്ഞാൽ പോരായിരുന്നോ ? അവൾ ഫോൺ മാറ്റി വച്ച് ചോദിച്ചു

എനിക്ക് നുണ പറയാൻ തോന്നിയില്ല…..

അവൾ അവനെ വീണ്ടും നോക്കി…..

പേടിക്കേണ്ട,... എയ്ഞ്ചൽ ഇനി അത് ചോദിക്കില്ല…… എനിക്കറിയാം അവളെ…..

ഹ്മ്മ്….. അവൾ ചെറുതായി ചിരിച്ചു

വീണ്ടും ഫോൺ നോക്കി……

സ്റ്റാഫ് റൂം വേണ്ട……. മെഹർ ചാറ്റിങ് നോക്കി പറഞ്ഞു

ഇവിടെ ശരിയാവില്ല മനു……

പിന്നെ………..

മനുവിന്റെ ലാബ്, മതി……..

മനു അവളെ നോക്കി.
അവൻ ഒന്നും പറഞ്ഞില്ല.

മെഹറിന്റെ ചുണ്ടിൽ ചെറിയൊരു ചിരി തെളിഞ്ഞു.

“ഞാൻ വിചാരിച്ചത് ആ ഭാഗ്യം ആദ്യം ലക്ഷ്മിക്കായിരിക്കും എന്ന്,”
അവൾ പതുക്കെ പറഞ്ഞു.

“ഭാഗ്യം?”
മനു അല്പം ഗൗരവമായി ചോദിച്ചു.

“അതെ… ഭാഗ്യമല്ലേ അത് ”
അവൾ ഫോൺ മേശപ്പുറത്ത് വച്ചു.


“ലക്ഷ്മി അതിനായി നേരെ വരുമെന്നാണ്  ഞാൻ കരുതിയത്. പക്ഷേ എയ്ഞ്ചൽ… അവൾ അതിലേക്കെത്തിയത് കുറച്ച് കൂടെ വേഗത്തിലായി.”

മനു തലകുനിച്ചു.

“എന്ത് ചെയ്യണം മെഹർ?”

മെഹർ അവനെ കുറച്ച് നേരം നോക്കി.

ഇന്നലെ നിങ്ങൾ പറഞ്ഞതെല്ലാം ചെയ്യണം

മനു

💬 Comments

View all comments