0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.4K

പെട്ടെന്ന് അവളെ നോക്കി.

“അത് വേണോ?”

“വേണം.”

“മെഹർ… അവൾ……..” മനു ആ വാക്ക് മുഴുവനാക്കിയില്ല

അവർ ആവശ്യത്തിൽ കൂടുതൽ പക്വത ഉള്ളവരാണ്  മനു…..

“അത് എനിക്ക് അറിയാം.”

അതുകൊണ്ട് ആ പേടി വേണ്ട……

ഹ്മ്മ്

പക്ഷെ മെഹർ ഇന്ന് ലാബ് ഉള്ളതാണ്……

അത് ഉച്ച വരെ അല്ലേ………..

അത് കഴിഞ്ഞു കാണാമല്ലോ…. മെഹർ പറഞ്ഞു

അവൻ ഒന്ന് ആലോചിച്ചു……….

ഒരേ സമയം അവനിൽ പേടിയും, എയ്ഞ്ചലിനോടുള്ള ആഗ്രഹവും ഒരേ പോലെ നിന്നു…………

ഫിസിക്സ് ലാബ്…

അത് കേൾക്കുമ്പോൾ തന്നെ അവന്റെ മനസ്സിൽ ആ മുറി തെളിഞ്ഞു.
മൂന്നാം നിലയിലെ ശാന്തമായ ഇടം.

മെഹർ അവന്റെ മുഖം നോക്കി.

“എന്താ ഇങ്ങനെ ആലോചിക്കുന്നത്?”

“ഒന്നുമില്ല…” മനു പതുക്കെ പറഞ്ഞു.

“ഒന്നുമില്ലാത്ത മുഖമല്ല ഇത്.”
മെഹർ ചെറിയൊരു ചിരിയോടെ പറഞ്ഞു.

“പേടിയുണ്ട്. പക്ഷേ പോകണം എന്നും തോന്നുന്നു”

മനു പറഞ്ഞു.

മെഹർ അവനെ നോക്കി കുറച്ച് നേരം നിന്നു.
പിന്നെ പതുക്കെ പറഞ്ഞു.

“മനു… നീ ഇത് ഇപ്പോൾ ആലോചിച്ച് ടെൻഷൻ അടിക്കേണ്ട കാര്യമില്ല….

മനു ഒന്ന് ശ്വാസം വിട്ടു.

രണ്ടാളുടെയും ഇഷ്ടം എന്താണോ അത് തനിയെ നടക്കും….. നമ്മൾക്ക് ഇടയിൽ നടന്നത് പോലെ….

“പക്ഷേ എയ്ഞ്ചൽ…”

അവൻ വാക്ക് പൂർത്തിയാക്കും മുമ്പ്, മെഹറിന്റെ കണ്ണുകൾ വരാന്തയുടെ അറ്റത്തേക്ക് പോയി.

അവൾ ഒന്ന് നിശ്ചലമായി.

“ദേ…”

മനു അവൾ നോക്കുന്ന ദിശയിലേക്ക് കണ്ണുകൾ തിരിച്ചു.

വരാന്തയിലൂടെ എയ്ഞ്ചൽ നടന്ന് വരികയായിരുന്നു.

അന്ന് അവൾ പതിവ് യൂണിഫോമിലായിരുന്നില്ല.
ഒരു ചുവപ്പും കറുപ്പ് നിറത്തിലുള്ള  ഡ്രസ്സ്.

Ang schol


അവളുടെ ശാന്തമായ മുഖത്തോട് ചേർന്ന്

💬 Comments

View all comments