Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
“ക്ലാസ്സിൽ മാത്രമേ പ്രശ്നം ഉള്ളോ?” അവൾ ഒരു ചിരിയോടെ ചോദിച്ചു.
അത് കേട്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“സ്റ്റാറ്റസിൽ ആകാമല്ലേ…” അവൾ ശബ്ദം കുറച്ചു പറഞ്ഞു.
അവർ തമ്മിൽ രഹസ്യങ്ങൾ ഒന്നുമില്ലെന്ന് അവന് അറിയാം. എന്നാലും ആർദ്ര ഇങ്ങനെ ഓപ്പൺ ആയി ചോദിക്കുമെന്ന് അവൻ കരുതിയില്ല. ആ ഞെട്ടൽ അവന്റെ മുഖത്ത് തെളിയുകയും ചെയ്തു.
“ആർദ്ര… നീ ഇപ്പോൾ റെക്കോർഡ് എടുക്കാനാണോ വന്നത്, അല്ലെങ്കിൽ എന്നെ കൺഫ്യൂസ് ചെയ്യാനാണോ?” മനു പതുക്കെ ചോദിച്ചു.
“രണ്ടും ഒരുമിച്ച് പറ്റുമെങ്കിൽ അതിൽ തെറ്റെന്താ സാർ…” അവൾ കൂൾ ആയി പറഞ്ഞു.
“നിന്റെ ഡയലോഗുകൾ കൂടിക്കൂടി വരുന്നു.”
“സാർ ശ്രദ്ധിക്കുമ്പോൾ കോൺഫിഡൻസ് കൂടും.”
മനു അവളെ നോക്കി ഒരു നിമിഷം മിണ്ടാതെ നിന്നു.
“നിന്റെ ഈ ബാഗ് ഇവിടെ വച്ചിട്ട് പൊക്കോ…” അവൾക്കുള്ള ശിക്ഷ എന്നപോലെ അവൻ പറഞ്ഞു.
അവളുടെ മുലകൾക്ക് ഇടയിൽ ചേർന്ന് കിടന്നിരുന്ന ബാഗ് അവൾ അഴിച്ചെടുത്ത് ആ ടേബിളിൽ വച്ചു. അപ്പോഴും അവളുടെ മുഖത്ത് ചിരി തന്നെ തെളിഞ്ഞു നിന്നു.
“ഇപ്പോൾ ഓക്കേ ആണോ സാർ?” അവൾ ചോദിച്ചു.
“ഇനി നിനക്ക് ലാബിൽ കുറച്ച് ഫ്രീ ആയി നിൽക്കാൻ പറ്റും.”
“അതോ സാറിന് കുറച്ച് ഫ്രീ ആയി നോക്കാൻ പറ്റുമോ?”
മനു അവളുടെ മുഖത്തേക്ക് നോക്കി.
ആർദ്രയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു.
“ആർദ്ര…”
“സോറി സാർ … ഞാൻ ഒന്നും പറഞ്ഞില്ല.” അവൾ ചിരിച്ചു.
പൊക്കോ…. അവൻ പറഞ്ഞു
ചില കുട്ടികൾ അവനെ ശ്രദ്ധിക്കുന്നത് പോലെ തോന്നി….
അതോടെ അവൻ മുഖത്ത് ഒരു അധ്യാപകന്റെ ഗൗരവം
💬 Comments
View all comments