0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.5K

അവളെ കൂടുതൽ ശ്രദ്ധിച്ചു.

അപ്പോഴേക്കും മനു അവരുടെ മേശയിലേക്ക് നടന്നു വന്നു.

“എന്താണ് ഇത്ര ചർച്ച?” അവൻ ചോദിച്ചു.

മൂവരും പെട്ടെന്ന് ശാന്തമായി.

“പരീക്ഷണത്തെ കുറിച്ചാണ് സാർ,” ആർദ്ര പറഞ്ഞു.

“നിന്റെ മുഖത്ത് പരീക്ഷണത്തെക്കാൾ കുസൃതി കൂടുതലാണ്,” മനു പറഞ്ഞു.

ആർദ്ര ചിരിച്ചു.

ആ ബുക്ക് എങ്കിലും തുറന്ന് വെക്ക്….. അവൻ ദേഷ്യത്തോടെ പറഞ്ഞു..

ലക്ഷ്മി മനുവിനെ നോക്കി ചിരിച്ചു.

“സാർ ഇന്ന് വളരെ സ്ട്രിക്ട് ആണ് .”

“ഇത്  ലാബ് ആണ്. ഇവിടെ വന്നാൽ സ്ട്രിക്ട് ആകേണ്ടി വരും.”

“എല്ലാവരോടും ആണോ?” ലക്ഷ്മി ചോദിച്ചു.

ആ ചോദ്യം കേട്ട് മനു ഒരു നിമിഷം അവളെ നോക്കി.
അവൾക്ക് അർത്ഥമുള്ള മറുപടി വേണമെന്നത് വ്യക്തമായിരുന്നു.

“എല്ലാവരോടും,” അവൻ പറഞ്ഞു.

ആർദ്ര ഉടനെ ലക്ഷ്മിയെ നോക്കി.

“കേട്ടല്ലോ?”

ലക്ഷ്മി അവളെ നോക്കി കണ്ണു ചിമ്മി.

എയ്ഞ്ചൽ ഒന്നും പറഞ്ഞില്ല.
പക്ഷേ മനുവിന്റെ ശബ്ദം തനിക്കുമാണ് ബാധകമെന്ന് അവൾക്കു തോന്നി.

മനു വീണ്ടും പ്രാക്ടിക്കലിലേക്ക് കടന്നു.

അവൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, എയ്ഞ്ചൽ അവന്റെ കൈകളിലേക്കും മുഖത്തിലേക്കും മാറിമാറി നോക്കി.


ഇന്നലെ രാത്രിയിലെ ചാറ്റ് അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു.

സാർ ചിരിച്ചാൽ ബുദ്ധിമുട്ടാകും…

അതേ സമയം മനു, അവളെ നേരെ നോക്കാതെ സംസാരിക്കാൻ ശ്രമിച്ചു.
പക്ഷേ അവളുടെ സാന്നിധ്യം അവന് ലാബിലെ മറ്റെല്ലാ ശബ്ദങ്ങളേക്കാളും വ്യക്തമായി തോന്നി.

മനു ഓരോ ടേബിളിലും മാറി മാറി വന്നു കാര്യങ്ങൾ വിശദമാക്കാൻ തുടങ്ങി….

ഒടുവിൽ അവരുടെ ടേബിളിലും അവൻ എത്തി….. ലക്ഷ്മിക്കും എയ്ഞ്ചലിനും ഇടയിലായി നിന്നുകൊണ്ട് അവൻ നിന്ന് ഓരോന്ന് വിശദീകരിച്ചു….

lk an ar man

“സാർ…” എയ്ഞ്ചൽ

💬 Comments

View all comments