0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]

Author : SAMI Read All Parts 89.5K

വച്ചു.

“സാർ പെട്ടെന്ന് സീരിയസ് ആയല്ലോ…” ആർദ്ര പതുക്കെ പറഞ്ഞു.

“റെക്കോർഡ് വച്ച് പോകൂ,” മനു മറുപടി പറഞ്ഞു.

ആർദ്രയുടെ മുഖം മാറി.

“ശരി സാർ.”

അവസാനം എയ്ഞ്ചലിന്റെ ഊഴമായി.

അവൾ റെക്കോർഡ് കൈയിൽ പിടിച്ച് പതുക്കെ അടുത്തേക്ക് വന്നു. അതേസമയം വാതിലിനരികിൽ ലക്ഷ്മിയും ആർദ്രയും അവളെ കാത്തുനിൽക്കുന്ന പോലെ നിന്നു.

മനു അത് ശ്രദ്ധിച്ചു.

“നിങ്ങൾ രണ്ടുപേരും പോകുന്നില്ലേ?”
അവൻ വാതിലിനരികിലേക്ക് നോക്കി ചോദിച്ചു.

“എയ്ഞ്ചൽ കൂടെ വന്നിട്ട്…” ലക്ഷ്മി പറഞ്ഞു.

“അവൾ വന്നോളും,” മനു പറഞ്ഞു.
“നിങ്ങൾ ഇറങ്ങിക്കോ.”

ലക്ഷ്മി എയ്ഞ്ചലിനെ ഒന്ന് നോക്കി.
ആർദ്രയും അതേ സമയം മനുവിനെയും എയ്ഞ്ചലിനെയും മാറിമാറി നോക്കി.

“വേഗം വാ,” ലക്ഷ്മി പതുക്കെ പറഞ്ഞു.

എയ്ഞ്ചൽ തല അനക്കി.

അവർ രണ്ടുപേരും പതിയെ പുറത്തേക്ക് നടന്നു.
വരാന്തയിൽ അവരുടെ ചുവടുകൾ കുറച്ച് നേരം കേട്ടു. പിന്നെ ആ ശബ്ദം അകന്നു.

ലാബിൽ നിശ്ശബ്ദത വീണു.

എയ്ഞ്ചലിന്റെ മുഖത്ത് നാണം തളം കെട്ടി കിടക്കുകയായിരുന്നു.
അവൾ റെക്കോർഡ് മേശപ്പുറത്ത് വച്ചെങ്കിലും, അവിടെ നിന്ന് മാറിയില്ല.

മനു അവളെ നോക്കി.

“എയ്ഞ്ചൽ…”

അവൾ തല താഴ്ത്തി തന്നെയായിരുന്നു.

“ഹ്മ്മ്…”
അവൾ വളരെ പതുക്കെ മൂളി.

മനു ചെറുതായി ചിരിച്ചു.

“ഇന്നലെ ചാറ്റ് ചെയ്ത എയ്ഞ്ചൽ തന്നെയാണോ ഇത്?”

ആ ചോദ്യം കേട്ടപ്പോൾ അവളുടെ കവിളിൽ നാണം കൂടുതൽ തെളിഞ്ഞു.
അവൾ വിരലുകൾ കൊണ്ട് റെക്കോർഡിന്റെ കോണിൽ തൊട്ടുകൊണ്ട് നിന്നു.

“അത്… ഫോണിൽ  ആയതുകൊണ്ട്…” അവൾ പതുക്കെ പറഞ്ഞു.

“നേരിൽ വന്നപ്പോൾ വാക്കുകൾ എല്ലാം പോയോ?”

അവൾ തലകുനിച്ചു.

“ഹ്മ്മ്…”

“സംസാരിക്കാനുണ്ടെന്ന്

💬 Comments

View all comments