0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]

Author : SAMI Read All Parts 36346

അവളെ അപ്പോൾ അവിടെ നിന്നും പറഞ്ഞയക്കാൻ ആഗ്രഹമുണ്ടായില്ലെങ്കിലും അവൻ  സാധാരണപോലെ തന്നെ പറഞ്ഞു.

ആർദ്ര വാതിലിലേക്ക് നടന്നു.

അവിടെ നിന്നും അവൾ ഒന്ന് തിരിഞ്ഞു നോക്കി

ard lab lst

അവൾക്ക് അവിടെ നിന്നും പോകാൻ മനസില്ലെന്ന് ആ നോട്ടത്തിൽ ഉണ്ടായിരുന്നു

എന്നാൽ അവിടെ നിന്നും നടന്നു…..
പക്ഷേ ഓരോ ചുവടും അവളുടെ മനസ്സിൽ പുതിയൊരു ചോദ്യം ഉയർത്തിക്കൊണ്ടിരുന്നു.

മെഹർ മിസ് വരുമോ?
അവൾ വന്നാൽ ഇവിടെ എന്താണ് നടക്കുക ?
എന്തിന് എന്നെ ഒഴിവാക്കിയത് ?

അവൾ ലാബിൽ നിന്ന് പുറത്തിറങ്ങി.
വരാന്തയിൽ എത്തി കുറച്ച് ദൂരം നടന്നു.
പിന്നെ പെട്ടെന്ന് നിർത്തി.

ഇങ്ങനെ നേരെ പോയാൽ ഒന്നും അറിയാനാകില്ല.
ഇവിടെ നിന്നാൽ എന്തെങ്കിലും പിടികിട്ടും.

ആർദ്ര പതുക്കെ തിരിഞ്ഞു നോക്കി.

ലാബിന്റെ വാതിൽ പകുതി തുറന്ന നിലയിൽ.
അകത്ത് മനു ഒറ്റയ്ക്ക്.

ആർദ്ര ചുറ്റും നോക്കി.
ആരും ഇല്ല.

അവൾ സ്റ്റെയറിന് സമീപമുള്ള മതിലിന്റെ മറവിലേക്ക് പതുക്കെ മാറി നിന്നു.
അവിടെ നിന്ന് ലാബിന്റെ വാതിൽ നേരിട്ട് കാണാൻ കഴിയുന്നില്ലെങ്കിലും, വരുന്നതും പോകുന്നതും കാണാൻ പറ്റും.

അവളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

ഇത് ശരിയാണോ?
അവൾ സ്വയം ചോദിച്ചു.

പക്ഷേ.

സത്യം അറിയണം.

കുറച്ച് നിമിഷങ്ങൾ കടന്നു.

ലാബിനകത്ത് വലിയ ചലനമൊന്നുമില്ല.
വരാന്തയിൽ മങ്ങിയ ഉച്ച വെളിച്ചം.

എങ്ങും വല്ലാത്ത നിശബ്ദത മാത്രം…

അപ്പോഴാണ് പടികൾ കയറുന്ന മൃദുവായ ചുവടുകൾ കേട്ടത്.

ആർദ്ര ശ്വാസം പിടിച്ചു.

മെഹർ മിസ്…?

അവൾ മതിലിനരികിൽ നിന്ന് അല്പം തല പുറത്താക്കി നോക്കി.

മുകളിലേക്ക് കയറി വരുന്നത് മെഹർ അല്ലായിരുന്നു.

എയ്ഞ്ചൽ.

ആർദ്രയുടെ കണ്ണുകൾ വലുതായി.

എയ്ഞ്ചൽ…?

അവൾ ഒന്ന് നടുങ്ങി.

എയ്ഞ്ചൽ വളരെ സൂക്ഷിച്ചാണ് നടക്കുന്നത്.

ang lab

ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നു.

കൈയിൽ ഫോൺ. മുഖത്ത് നാണവും പേടിയും ചേർന്ന ഒരു ഭാവം.

ആർദ്രയുടെ മനസ്സിൽ ആശയക്കുഴപ്പം നിറഞ്ഞു.

ഇവൾ എന്തിന് ഇപ്പോൾ ഇവിടെ?
മെഹർ മിസ് വരുമെന്ന് സാർ പറഞ്ഞു… അതിന് ഇടയ്ക്ക് എയ്ഞ്ചൽ എന്തിന്?

അവൾക്ക് പെട്ടെന്ന് എയ്ഞ്ചലിനെ വിളിക്കണമെന്ന് തോന്നി.

“എയ്ഞ്ചൽ…”

പക്ഷേ ശബ്ദം

💬 Comments

View all comments