Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
പുറത്തുവന്നില്ല.
വിളിച്ചാൽ എയ്ഞ്ചൽ ചോദിക്കും
നീ ഇവിടെ എന്താണ് ചെയ്യുന്നത്?
നീ പോയില്ലേ?
എന്തിന് ഒളിച്ചുനിൽക്കുന്നു?
അപ്പോൾ താൻ എന്ത് മറുപടി പറയും?
ആർദ്ര വീണ്ടും മറവിലേക്ക് ചേർന്നു നിന്നു.
എയ്ഞ്ചൽ ലാബിന്റെ വാതിലിനരികിൽ എത്തി.
ഒരു നിമിഷം അവിടെ നിന്നു.
അപ്പോൾ തന്നെ അവൾ അകത്തേക്ക് കയറി.
ആ വാതിലുകൾ അടഞ്ഞു…..
ആർദ്രയുടെ ഉള്ളിൽ എന്തോ കുത്തിയതുപോലെ ആയി.
ഇതെന്താണ്?
മെഹർ മിസ് വരുമെന്നായിരുന്നു സാർ പറഞ്ഞത്.
പക്ഷേ വന്നത് എയ്ഞ്ചൽ.
അവൾ എന്തിന് ഒറ്റയ്ക്ക് ലാബിലേക്ക് പോയി?
ഇനി ലക്ഷ്മിയും പുറകേ വരുമോ ?
വാതിൽ അടച്ചത് എന്തിന് ?
ആർദ്രയുടെ മനസ്സ് ഒരേസമയം പല ദിശകളിലേക്ക് ഓടി.
എയ്ഞ്ചലിനെ വിളിച്ച് പുറത്തേക്ക് കൊണ്ടുവരണോ?
മെഹർ മിസ് വരുമെന്ന് മുന്നറിയിപ്പ് കൊടുക്കണോ?
അല്ലെങ്കിൽ താഴേക്ക് പോയി ലക്ഷ്മിയോട് പറയണോ?
പക്ഷേ ഒന്നും ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല.
കാരണം ഇപ്പോൾ ഏറ്റവും ശക്തമായി അവളുടെ ഉള്ളിൽ ഉയർന്ന ചോദ്യം മറ്റൊന്നായിരുന്നു.
ലാബിനുള്ളിൽ എന്താണ് നടക്കാൻ പോകുന്നത്?
ആർദ്ര പതുക്കെ മുന്നോട്ട് നടന്നു, ലാബിന് അരികിലേക്ക്.
ലാബിന്റെ ആദ്യത്തെ ജനലുകൾക്ക് അരികിൽ അവൾ നിന്നു..
വളരെ അടുക്കാതെ,
ചില്ലുകൾ ആന്നെകിലും അകത്തെയോ പുരത്തെയോ കാഴ്ചകൾ കാണുവാൻ പറ്റാത്ത ചില്ലുകളാണ്,...
പക്ഷേ പുറത്തുകൂടെ നടന്നാൽ നിഴൽ അകത്ത് കാണാം….
പക്ഷേ അകത്തുനിന്നുള്ള ശബ്ദം കേൾക്കാൻ പറ്റുമോ എന്നവൾക്ക് അറിയില്ല.
അവൾ ശ്വാസം പോലും പതുക്കെ വലിച്ചു.
അവസാനം അവൾ തീരുമാനിച്ചു.
അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയണം .
അവൾ കാതോർത്ത് നിന്നു…..
—-----------------------------------------------------
“വന്നോ…?” എയ്ഞ്ചൽ അകത്തേക്ക് കയറിയതും മനു ചോദിച്ചു
ആ ശബ്ദം കേട്ടതോടെ എയ്ഞ്ചലിന്റെ ഉള്ളിലെ പേടി അല്പം കുറഞ്ഞു.
പക്ഷേ നാണം തെളിഞ്ഞു,.
അവൾ അകത്തേക്ക് കയറി.
മനു വാതിലിനരികിലേക്ക് നടന്നു ചെന്നു.
പിന്നെ അവൻ വാതിൽ പതുക്കെ അടച്ചു.
വാതിൽ അടഞ്ഞ ശബ്ദം ലാബിനുള്ളിൽ ഒരു ചെറിയ കനമായി പടർന്നു.
എയ്ഞ്ചൽ അത് കേട്ട് തല ഉയർത്തി നോക്കി.
അവളുടെ ആ ചുവപ്പും കറുപ്പും കലർന്ന ഡ്രസ്സ് അവളുടെ ശാന്തമായ മുഖത്തിന് ഒരു
💬 Comments
View all comments