0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]

Author : SAMI Read All Parts 36359

പ്രത്യേക തിളക്കം നൽകിയിരുന്നു.

അകത്തെ കറുപ്പ് നിറം അവളുടെ മൃദുവായ സൗന്ദര്യത്തെ കൂടുതൽ തെളിയിക്കുന്ന പോലെ.
മുടി ഒതുക്കിയിരുന്നെങ്കിലും, ചില മുടിയിഴകൾ കവിളിനരികിലേക്ക് വീണുകിടന്നു.

കണ്ണുകളിൽ നാണം.
ചുണ്ടിൽ അടക്കിപ്പിടിച്ച ഒരു പുഞ്ചിരി.

ഇന്നലെ രാത്രിയിലെ ചാറ്റിന്റെ മുഴുവൻ രഹസ്യവും അവളുടെ മുഖത്ത് ഒളിഞ്ഞിരുന്നു.

മനു കുറച്ച് നേരം അവളെ നോക്കി നിന്നു.

“ഞാൻ വിചാരിച്ചു എയ്ഞ്ചൽ പോയെന്ന്…” അവൻ പറഞ്ഞു.

“ഹേയ്…”
അവൾ മൃദുവായി പറഞ്ഞു.
“ലക്ഷ്മി പോകാൻ ലേറ്റ് ആയി… അതാണ്.”

“ആർദ്രയോ?” മനു ഒന്നും അറിയാത്ത പോലെ ചോദിച്ചു.

“അവൾ പോയിട്ടുണ്ടാകും…”

“അതെന്താ കണ്ടില്ലേ?”

“അവൾ ബാഗ് എടുക്കാൻ മറന്നിട്ട് ഇവിടേക്ക് വന്നില്ലേ?”

“ഹാ…”

“അതിന് ശേഷം അവളെ കണ്ടിട്ടില്ല…”

അത്ര നേരം ആർദ്ര തന്റെ അടുത്ത് തന്നെയുണ്ടായിരുന്നെന്ന് മനുവിന് അറിയാമായിരുന്നു.
പക്ഷേ അവൻ അത് എയ്ഞ്ചലിനോട് പറഞ്ഞില്ല.

എയ്ഞ്ചലിന്റെ മുഖത്ത് ഇപ്പോഴും ചെറിയൊരു ടെൻഷൻ തെളിഞ്ഞുകിടക്കുന്നത് അവൻ ശ്രദ്ധിച്ചു.

“എയ്ഞ്ചലിന് പേടി തോന്നുന്നുണ്ടോ?”

അവൾ തലകുനിച്ചു.

“ചെറുതായിട്ട്…”

“അതെന്തിനാ?”

“അറിയില്ല…”

മനു ചെറുതായി ചിരിച്ചു.

“ഇന്നലെ ഈ പേടി ഒന്നും ഉണ്ടായില്ലല്ലോ…”

അത് കേട്ടതോടെ അവൾ തല താഴ്ത്തി.
ചുണ്ടിൽ നാണം കലർന്നൊരു ചെറിയ ചിരി വന്നു.

“എന്തൊക്കെയാ ഇന്നലെ പറഞ്ഞത്…” മനു തുടർന്നു.
“അപ്പോൾ ഈ നാണം ഒന്നും ഉണ്ടായില്ലല്ലോ…”

എയ്ഞ്ചൽ പതുക്കെ തല ഉയർത്തി.

“ഞാൻ മാത്രമല്ലല്ലോ… സാറും പറഞ്ഞില്ലേ?”

മനു ചിരിച്ചു.

“ഞാൻ പറഞ്ഞത് സത്യങ്ങളായിരുന്നു.”

“ഞാനും പറഞ്ഞത് സത്യങ്ങളായിരുന്നു…”

അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു.
പക്ഷേ ആ വാക്ക് മനുവിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.

“അതുകൊണ്ടാണോ ഇവിടേക്ക് വരാൻ ധൈര്യം വന്നത്?” അവൻ ചോദിച്ചു.

“ധൈര്യം വന്നതല്ല…”
എയ്ഞ്ചൽ കണ്ണുകൾ താഴ്ത്തി.
“വരാതെ ഇരിക്കാൻ പറ്റിയില്ല.”

ലാബിലെ നിശ്ശബ്ദത ഒരു നിമിഷം കൂടി കനത്തു.

മനു അവളെ ശ്രദ്ധിച്ചു.
ഫോണിൽ വാക്കുകൾ കൊണ്ട് പലകാര്യങ്ങളും പറഞ്ഞ  എയ്ഞ്ചൽ, നേരിൽ എത്തിയപ്പോൾ വീണ്ടും നാണത്തിന്റെ പുറകിൽ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു.

“ഇന്നലെ അയച്ച ഫോട്ടോ ഓർമ്മയുണ്ടോ?” മനു ചോദിച്ചു.

ആ ചോദ്യം കേട്ട നിമിഷം അവളുടെ മുഖം ചുവന്നു.

“സാർ…”

💬 Comments

View all comments