0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]

Author : SAMI Read All Parts 36362

“ഫോട്ടോ തന്ന് പെണ്ണ് എന്നെ മയക്കി.”

അവൾ നാണിച്ച് ചിരിച്ചു.

“സാർ ചോദിച്ചിട്ടാണ് ഞാൻ തന്നത്…”

“ഞാൻ ചോദിച്ചാൽ എല്ലാം തരുമോ?”

അവൾ പെട്ടെന്ന് അവനെ നോക്കി.
പിന്നെ കണ്ണ് താഴ്ത്തി.

“സാറിന് ഇഷ്ടമാകുമോ എന്ന് അറിയാൻ…”

“ഇഷ്ടമായെന്ന് പറഞ്ഞില്ലേ?”

അവൾ ചിരിച്ചു.

“അത് കേട്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല.”

“ശരിക്കും?”

“ഹ്മ്മ്…”

എയ്ഞ്ചൽ അവനെ നോക്കി.
അവളുടെ കണ്ണുകളിൽ പെട്ടെന്ന് ഒരു പ്രകാശം തെളിഞ്ഞു.

“സാറിനും ?”

“ഹ്മ്മ്. അത്രയ്ക്ക് ഹോട്ട് ആയിരുന്നു,. ”

എയ്ഞ്ചൽ അത് കേട്ട് നാണത്താൽ ചുണ്ടുകൾ അടക്കി.

“സാർ ഇങ്ങനെ പറയുമ്പോൾ എനിക്ക് വല്ലാതെ നാണം വരുന്നു.”

“അത് ഈ മുഖത്ത് കാണുന്നുണ്ട്.”

അവൾ വീണ്ടും ചിരിച്ചു.

അവളുടെ ആ ചിരി ലാബിലെ മങ്ങിയ വെളിച്ചത്തിൽ കൂടുതൽ മനോഹരമായി തോന്നി.
അവളുടെ കണ്ണുകൾ തനിക്കെതിരെ നേരെ ഉയർന്ന് നിൽക്കാൻ ശ്രമിച്ചു.
പക്ഷേ ഓരോ തവണയും നാണം അവയെ താഴേക്ക് വലിച്ചു.

മനു മേശയുടെ അരികിൽ ചാരിനിന്നു.

“എയ്ഞ്ചൽ…”

“ഹ്മ്മ്…”

“നീ ഇന്നലെ പറഞ്ഞതൊക്കെ എനിക്ക് കളിയായി തോന്നിയിട്ടില്ല.”

അവൾ പെട്ടെന്ന് ഗൗരവമായി അവനെ നോക്കി.

“കളിയായി പറഞ്ഞതല്ല”

“ശരിക്കും. ആലോചിച്ചാണോ ? ഇതിലേക്ക് എടുത്തു ചാടാൻ പോകുന്നത് .” അവൻ സീരിയസ് ആയി ചോദിച്ചു

ഒരുപാട് ആലോചിച്ചിട്ടുണ്ട്…… ആലോചിക്കുന്തോറും ഇഷ്ടം കൂടിയിട്ടേ ഉള്ളു…………

മനു കുറച്ച് നേരം അവളെ നോക്കി.

“എയ്ഞ്ചൽ എന്റെ മുന്നിൽ നിൽകുമ്പോൾ എല്ലാം എനിക്ക് തോന്നിയിട്ടുണ്ട്, മനസ്സിൽ എന്തോ ഒളിപ്പിച്ച് നടന്ന പെൺകുട്ടിയാണെന്ന്.”

അവൾ തല താഴ്ത്തി.

“ഒളിപ്പിച്ചതാണ് സാർ…”

“എന്തിന്?”

“ലക്ഷ്മി…”

അവളുടെ ശബ്ദം മൃദുവായി.

“അവൾക്ക് സാറിനെ ഇഷ്ടമാണ്. അത് എനിക്ക് അറിയാം. അതുകൊണ്ട് ഞാൻ ഒന്നും പറയാൻ പാടില്ല എന്ന് വിചാരിച്ചു.”

“പിന്നെ പറഞ്ഞു.”

“പറയാതെ ഇരിക്കാൻ പറ്റിയില്ല.”

മനുവിന്റെ മുഖത്ത് മൃദുവായൊരു പുഞ്ചിരി തെളിഞ്ഞു.

“അപ്പോൾ എയ്ഞ്ചൽ നിശ്ശബ്ദമായി സ്നേഹിക്കുന്ന ആളാണോ?”

അവൾ അവനെ നോക്കി.

“അറിയില്ല… പക്ഷേ ഞാൻ സാറിനെ കുറിച്ച് ചിന്തിക്കുന്നത് നിർത്താൻ പറ്റുന്നില്ല.”

ആ വാക്ക് മനുവിനെ നിശ്ശബ്ദനാക്കി.

എയ്ഞ്ചൽ തന്നെയും അതിശയിച്ചു.
താൻ ഇത്ര നേരെ

💬 Comments

View all comments