Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
അത് എന്ജോയ് ചെയ്യാം. പക്ഷേ അവളുടെ മനസ്സ് കൈവിട്ടുപോകാൻ ഇട കൊടുക്കരുത്.”
മനു അല്പം മിണ്ടാതിരുന്നു.
“ഈ കാര്യങ്ങൾ ലക്ഷ്മി അറിഞ്ഞാൽ?” മെഹർ ചോദിച്ചു.
“എന്ത്? എയ്ഞ്ചലിന്റെയും ആർദ്രയുടെയും?”
“ഹാ.”
“ലക്ഷ്മി അത് അറിയില്ല.”
“അത്ര ഉറപ്പ് വേണ്ട. അവർ തമ്മിലുള്ള കണക്ഷൻ അറിയാമല്ലോ ?
“എയ്ഞ്ചൽ ഇതൊന്നും പറഞ്ഞിട്ടില്ല.”
“ഇന്ന് വരെ പറഞ്ഞില്ല. നാളെ പറയില്ലെന്ന് ആര് പറഞ്ഞു?”
“അവൾ പറയില്ല.”
“എയ്ഞ്ചലിനെ നീ വിശ്വസിക്കുന്നു?”
“വിശ്വസിക്കുന്നു.”
“ആർദ്രയെ?”
മനു ഒരു നിമിഷം മിണ്ടാതെ നിന്നു.
“ആർദ്രയെ സൂക്ഷിക്കണം.”
“അതെ,” മെഹർ പറഞ്ഞു.
“ആർദ്ര എന്ത് എപ്പോൾ പറയുമെന്ന് ഒരു ഉറപ്പുമില്ല .”
“അവൾക്ക് ഇന്ന് എന്തെങ്കിലും സംശയം ഉണ്ടായേക്കാം.”
“നീ അവളോട് മെഹർ മിസ് വരും എന്ന് പറഞ്ഞില്ലേ?”
“ഹാ.”
“പിന്നെ എയ്ഞ്ചൽ വന്നത് അവൾ കണ്ടാൽ?”
മനു മെഹറിനെ നോക്കി.
ആ ചോദ്യത്തിന് മറുപടി പറയാൻ അവന് കഴിഞ്ഞില്ല.
“മനു…”
“ഹ്മ്മ്?”
“ഇനി ഓരോ ചുവടും സൂക്ഷിച്ച് വേണം. നീ ഒരാളോട് പറഞ്ഞ കള്ളം മറ്റൊരാളുടെ സത്യമായി മാറാൻ അധികസമയം വേണ്ട.”
മനു തലകുനിച്ചു.
“അറിയാം.”
“എന്നാലും…” മെഹർ ചെറുതായി ചിരിച്ചു.
“ഇന്ന് എയ്ഞ്ചൽ വന്നത് മനു സാറിന് വലിയ സന്തോഷം തന്നെയല്ലേ?”
“അതെ.”
“അപ്പോഴേക്കും മനു സാറിന്റെ ക്ലാസ് മുഴുവൻ ബയോളജി ആയി .”
മനു ചിരിച്ചു.
“നീയും…”
“ഞാൻ പറഞ്ഞത് സയൻസാണ്,” മെഹർ ചിരിയോടെ പറഞ്ഞു.
കുറച്ച് നേരം അവർ അങ്ങനെ ഇരുന്നു.
സ്റ്റാഫ് റൂമിന് പുറത്തുള്ള വരാന്തയിൽ വൈകുന്നേരത്തിന്റെ വെളിച്ചം വീണു തുടങ്ങി.
മെഹർ ഒടുവിൽ എഴുന്നേൽക്കാൻ തുടങ്ങി.
“പോകാം നമുക്ക്?”
മനു അവളെ നോക്കി.
“മെഹർ…”
“ഹാ?”
“നാളെ വീട്ടിലേക്ക് വരാമോ?”
മെഹറിന്റെ മുഖത്ത് പെട്ടെന്ന് നാണവും അതിശയവും ചേർന്നൊരു ഭാവം വന്നു.
“മനൂ…”
അവൾ കിണുങ്ങി കൊണ്ട് വിളിച്ചു.
സാധാരണയായി ഇങ്ങനെ ചോദിച്ചാൽ അവൾ ഒറ്റയടിക്ക് “പറ്റില്ല” എന്ന് പറയും.
പക്ഷേ ഇന്നത്തെ ആ വിളിയിൽ എന്തോ ഒരു പോസിറ്റീവ് സൈൻ ഉണ്ടായിരുന്നു.
മനു അത് പിടിച്ചു.
“വാടാ…”
അവൻ മൃദുവായി പറഞ്ഞു.
“കുറച്ച് നേരം. ആരുടേയും
💬 Comments
View all comments