Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI]
ശല്യമില്ലാതെ. ഇന്ന് നിന്നോട് ശരിക്കും സംസാരിക്കാൻ പോലും പറ്റിയില്ല.”
ചുമ്മാ സംസാരിക്കാൻ ആണല്ലോ വരാൻ പറയുന്നത്…..
“അത് കേട്ട് അവൻ ചിരിച്ചു
മെഹർ അവനെ നോക്കി.
“ഇങ്ങനെ പറയുമ്പോൾ പോകണമെന്ന് തോന്നും.”
“അപ്പോൾ വരൂ.”
“എങ്ങനെ വരും മനു? വീട്ടിൽ എന്ത് പറയും?”
“എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങൂ മെഹർ.”
“ഇങ്ങനെ നുണകൾ കൂടിക്കൂടി വന്നാൽ ഒരുദിവസം പിടിക്കപ്പെടും.”
“അങ്ങിനെയൊന്നും സംഭവിക്കില്ല.”
“സംഭവിച്ചാലോ ?”
മനു അവളെ നോക്കി.
“മനു സാറിന്റെ അടുത്ത് ബയോളജി പഠിക്കാൻ പോയി എന്ന് പറഞ്ഞാൽ മതി .”
മെഹറിന്റെ മുഖം മൃദുവായി.
“മനു…”
“വാ. ഒരു വൈകുന്നേരം മാത്രം. നിന്നെ കാണാതെ, നിന്നോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കാതെ, എത്ര ദിവസങ്ങളായി ഇപ്പോൾ .”
മെഹർ ഒന്നും പറഞ്ഞില്ല.
അവളുടെ ഉള്ളിൽ പോകണം എന്ന ആഗ്രഹവും, വീട്ടിലെ പേടിയും, കുറ്റബോധവും എല്ലാം ഒരുമിച്ച് ഉയർന്നു.
“നോക്കട്ടേ…” അവൾ പതുക്കെ പറഞ്ഞു.
“അത് വരാം എന്നാണോ?”
“അത് നോക്കാം എന്നാണ്.”
“നിന്റെ ‘നോക്കാം’ എനിക്ക് ഇഷ്ടമാണ്. അതിൽ പകുതി സമ്മതമുണ്ടാകും.”
മെഹർ ചിരിച്ചു.
“നീ ഇപ്പോൾ എന്നെ വായിക്കാനും പഠിച്ചോ?”
“നിന്നെ വായിക്കാതെ എനിക്ക് വേറെ ആരെയും മനസ്സിലാക്കാൻ പറ്റില്ല.”
അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു.
“നോക്കാം…” അവൾ വീണ്ടും പറഞ്ഞു.
“പറ്റുമെങ്കിൽ ഉറപ്പായും വരാം.”
“പറ്റണം.”
“മനൂ…”
“ഹ്മ്മ്?”
ഞാൻ വല്ലാതെ അഡിക്റ്റ് ആയി പോയോ എന്ന് സംശയം…..
എന്തിൽ ?
നിന്നോട് തന്നെ……. പിന്നെ………. അവൾ പകുതി പറഞ്ഞു നിർത്തി
നല്ലതല്ലേ അത്……
നീ ഇന്ന് എയ്ഞ്ചലിനെയും ആർദ്രയെയും കുറിച്ചൊക്കെ അങ്ങിനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും വേണം വേണം എന്നുള്ള തോന്നൽ….
മെഹർ തുറന്ന് പറഞ്ഞു
ഇതെല്ലം നിന്റെയാണ് മെഹർ, നീ അവർക്കായി കൊടുത്തെന്ന് കരുതി അത് നിന്റെ ആകതാകില്ല….
മനു അവളുടെ അടുത്തേക് ചേർന്ന് പറഞ്ഞു…..
ഹ്മ്മ്…..
മൂളികൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു…..
നാളെ വരെ ഓർക്കാൻ ഒരു സമ്മാനം താ….. മനു പറഞ്ഞു
അവർ രണ്ടും തന്നത് പോരേ ?
പോരാ……… എന്റെ മെഹറിന്റെ സമ്മാനമാണ് എനിക്ക്
💬 Comments
View all comments