0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281581

ആകാംക്ഷയായി

അന്ന് ഫിസിക്സ് ലാബിലെ മൊമന്റ് മിസ്സ്  ചെയ്യുന്നു എന്ന് അവൾ പറഞ്ഞു .”

എന്നിട്ട് ?

ഞാൻ പറഞ്ഞു, ഇനി എന്നെ കാണിക്കാൻ സ്റ്റാറ്റസ് ഇടേണ്ട, എനിക്ക് ഇങ്ങനെ നേരിൽ കാണാനാണ് ഇഷ്ടമെന്ന്

ശരിക്കും………….

അതേടാ………. മനു പറഞ്ഞു

എന്നിട്ട് അവൾ എന്ത് പറഞ്ഞു

അവൾക്ക് മനസിലായി ഞാൻ എവിടേക്ക് ആണ് നോക്കിയതെന്ന്…

എന്നിട്ട് ?

നോക്കാതെ ഇരിക്കാൻ പറ്റുമോ? അവൾ അങ്ങനെ നിൽക്കുമ്പോൾ ആരും നോക്കിപ്പോകും .” മനു പറഞ്ഞു

അവൾ എന്ത് പറഞ്ഞു….

സാർ എവിടെക്കാ നോക്കുന്നതെന്ന് മനസിലാകുന്നുണ്ടെന്ന്………

അവൾക്ക് അത് ഇഷ്ടമായി…..

ഞാൻ പറഞ്ഞില്ലേ അതൊക്കെയാണ് അവളുടെ സന്തോഷം ……. മെഹർ പറഞ്ഞു

“എയ്ഞ്ചൽ എന്ത് പറഞ്ഞു ?”

അപ്പോൾ എയ്ഞ്ചൽ ഉണ്ടായില്ല അവിടെ

അവളും ഇന്ന് നല്ല ലുക്കിൽ ആയിരുന്നില്ലേ ?

ഹാ, പക്ഷെ കഴിഞ്ഞ ആഴ്ചയിലെ ഡ്രസ്സ് ആയിരുന്നു ബെറ്റർ….

ഹ്മ്മ്……

അവൾ അവന്റെ കൈയിൽ വിരലുകൾ പതുക്കെ വച്ചു.

“ടൂർ കാര്യത്തിൽ നീ സീരിയസ് ആണോ?” മെഹർ ചോദിച്ചു

“അതെ. നീ വരണം.”

“മൂന്ന് ദിവസം മനു… ഉമ്മയും കുട്ടിയും…” മെഹർ പറഞ്ഞു

“ഉമ്മ നോക്കില്ലേ ?.”

“ഇത്രയും ദിവസം ആയതുകൊണ്ടാണ് ?”

“ടൂർ ആകണമെങ്കിൽ നീ വേണം. അല്ലെങ്കിൽ അത് ഡ്യൂട്ടി മാത്രമാകും .”

“നിന്റെ എയ്ഞ്ചലും ആർദ്രയും  ലക്ഷ്മിയും ഉള്ളപോളോ ?”

അവർ ഒന്നും മെഹർ ആകില്ലലോ……

മനൂ…..

ഹ്മ്മ്

ലക്ഷ്മി സ്വപ്നം കാണുന്നുണ്ടാകും………

“അവൾ അവിടെ തണുപ്പിൽ റൊമാൻസ് ഇമാജിൻ ചെയ്തു നടക്കട്ടെ.”

“വയനാടിലെ തണുപ്പിൽ മനു സാറിനെ കെട്ടിപ്പിടിച്ചു നിൽക്കാൻ ഒരു അവസരം കിട്ടുമോ എന്നായിരിക്കും അവളുടെ ചിന്ത.”

“അവൾക്ക് ഇല്ലെങ്കിലും മെഹറിന് ഉണ്ടാകും.”

മെഹർ നാണത്തോടെ ചിരിച്ചു.

“എന്നെ കൊണ്ട് പിടിപ്പിക്കണ്ട. അവളാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.”

“അവൾ അവിടെ നിൽക്കട്ടെ.”

“നീ എന്തൊരു  ദുഷ്ടൻ ആണ്.” മെഹർ പറഞ്ഞു

“അല്ല. അവൾക്ക് വെയിറ്റ് ചെയ്യാൻ പഠിക്കണം.”

“അവൾ വെയിറ്റ് ചെയ്യുമ്പോൾ നീ അത് എന്ജോയ്  ചെയ്യുന്നു.”

“കുറച്ച്.” മനു ചിരിയോടെ പറഞ്ഞു

“കുറച്ച് അല്ല. നല്ലപോലെ.”

ടൂർ ചിലപ്പോ ഒരു തുടക്കം

💬 Comments

View all comments