Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
അവൻ കള്ളം പറയാൻ ആഗ്രഹിച്ചില്ല.
“നിന്നെ പോലെ ഒരു പെൺകുട്ടി ഇങ്ങനെ തുറന്ന് പറഞ്ഞാൽ, എന്നെ പോലെ ഒരാളുടെ മനസ്സും കുലുങ്ങും.”
അവൾ അവനെ നോക്കി.
“ശരിക്കും?”
“ശരിക്കും. നീ സുന്ദരിയാണ്. അതിന് പുറമെ നീ പാവമാണ്.
“എനിക്ക് നിന്നോട് ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും.”
അത് കേട്ട് ദേവശ്രീയുടെ കണ്ണുകൾ പതുക്കെ വിരിഞ്ഞു.
“പക്ഷേ ആ ഇഷ്ടത്തിന് ഒരു പരിധിയുണ്ട്. ഞാൻ അധ്യാപകനും നീ വിദ്യാർത്ഥിയുമാണ്. അതുകൊണ്ട് ഈ ഇഷ്ടം നിന്നെ തകർക്കാൻ പാടില്ല. അത് നിന്നെ കൂടുതൽ നല്ലതാക്കണം.”
ദേവശ്രീയുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷേ ഈ പ്രാവശ്യം അത് വിഷമത്തിന്റെ കണ്ണുനീർ അല്ലായിരുന്നു.
“എനിക്ക് ഇത്രയെങ്കിലും കേട്ടാൽ മതി സാർ…”
അവൾ പറഞ്ഞു.
“നിന്നെ പോലെ ഒരു സുന്ദരിയെ ആർക്കാ ഇഷ്ടമല്ലാതാകുക ? “
അവന്റെ ചുണ്ടിൽ നാണത്തോടെ പുഞ്ചിരി വന്നു.
ആ ചിരിയിൽ പല്ലിലെ കമ്പി മിന്നി.
വട്ടമുഖം നാണത്തിൽ തുടുത്തു .
കവിളുകൾ ചുവന്നു.
മനുവിന് അവൾ ഒരു നിമിഷം മുമ്പത്തേതിനേക്കാൾ സുന്ദരിയായി തോന്നി.
ദേ നോക്ക്,... വീണ്ടും ആ കമ്പി കാണിച്ചു ചിരിക്കുന്നു…….
അതിനെന്താ ഇത്ര പ്രേത്യേകത ? അവൾ ചോദിച്ചു
അത് കണ്ടാൽ എന്റെ മനസ് ഇളകും………. മനു പറഞ്ഞു
എന്നിട്ട് ഇളകിയോ ?
ഇത്രയൊക്കെ പറഞ്ഞിട്ടും മനസിലായില്ലേ ?
അവൾ നാണത്തോടെ തല താഴ്ത്തി…….
അവൾക്ക് വേണ്ട ഉത്തരം അതായിരുന്നു….
അവളുടെ മനസ് സന്തോഷത്താൽ പെരുമ്പറ കൊട്ടി…..
അവൾക്ക് തിരിച്ചു ഒന്നും പറയാൻ കിട്ടാതെ ആയതോടെ അവൾ റെക്കോർഡ് ബുക്ക് അവന്റെ മുന്നിലേക്ക് നീട്ടി.
“ഇനി ശരിക്കും റെക്കോർഡ് നോക്കുമോ സാർ?”
മനു ചിരിച്ചു.
“അതെ. ഇതെല്ലാം ഇതിന്റെ പേരിലല്ലേ തുടങ്ങി?”
അവൾ ആദ്യമായി അല്പം ധൈര്യത്തോടെ ചിരിച്ചു.
“അല്ല സാർ…”
“പിന്നെ?”
അവൾ കണ്ണുകൾ താഴ്ത്തി.
“സാറിനെ കാണാൻ ആയിരുന്നു.”
മനു റെക്കോർഡ് തുറന്നു.
“അത് ഞാൻ ആദ്യം തന്നെ മനസ്സിലാക്കി.”
“അപ്പോഴേ?”
“ഹ്മ്മ്. റെക്കോർഡിൽ തെറ്റ് ഉണ്ടായിരുന്നു. പക്ഷേ അതിനേക്കാൾ വലിയ തെറ്റ് നിന്റെ മുഖത്ത് എഴുതിവച്ചിരുന്നു.”
“എന്ത് തെറ്റ്?”
“എന്നെ കാണണം എന്ന്.”
💬 Comments
View all comments