Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
“എന്താ?”
“നാണം വരും.”
“ദേവു എന്ന് ഞാൻ വിളിക്കുമ്പോൾ എനിക്ക് നാണം വരില്ലല്ലോ.”
“സാർ വേറെ. ഞാൻ വേറെ.”
“സാർ സ്കൂളിൽ മാത്രം .”
പുറത്തോ ?
നമ്മൾ ബെസ്റ്റികൾ,...
അപ്പോൾ മനു എന്ന് വിളിക്കണോ ?
ഹ്മ്മ്….. അവൻ മൂളി
“ഒരു ദിവസം… ധൈര്യം വന്നാൽ.” അവൾ പറഞ്ഞു
“ഞാൻ കാത്തിരിക്കും.”
അവൾ അവനെ കുറച്ച് നേരം നോക്കി നിന്നു.
“സാറിന് ഇങ്ങനെ കാത്തിരിക്കാൻ പറ്റുമോ ?”
“ആൾ worth ആണെങ്കിൽ…….”
“ഞാൻ worth ആണോ ?”
“ദേവു…”
“ഹ്മ്മ്?”
“ഇങ്ങനെ ഓരോ ചോദ്യം ചോദിച്ച് എന്റെ വായിൽ നിന്ന് കേൾക്കാനല്ലേ?”
അവൾ പൊട്ടിച്ചിരിച്ചു.
“അതെ.”
“അപ്പോൾ കേൾക്ക്. നീ വർത്താണ്. വളരെ.”
അവളുടെ മുഖത്ത് പെട്ടെന്ന് ഒരു മൃദുവായ സന്തോഷം പടർന്നു.
“ഇത് മതി.”
“ഇത്ര പെട്ടെന്ന് മതിയോ?”
“ഇല്ല… പക്ഷേ ഇന്ന് രാത്രി മുഴുവൻ ഓർക്കാൻ ഇത് മതി.”
“അപ്പോൾ ഉറക്കം ഒന്നും ഇല്ലേ ?”
“ഇന്ന് ഉണ്ടാകില്ല.” അവൾ ചിരിയോടെ പറഞ്ഞു
“എന്തിന്?”
“സാർ പറഞ്ഞത് എല്ലാം ഓർത്ത്.”
“ഞാൻ എന്തൊക്കെ പറഞ്ഞു?”
“ദേവു ക്യൂട്ട് ആണ്, സുന്ദരി ആണ്, ബെസ്റ്റി ആണ്, Worth ആണ് ”
പിന്നെ ഒന്നും പറഞ്ഞില്ലേ ?
പിന്നെയും ഉണ്ട്….. അവൾ നാണത്തോടെ പറഞ്ഞു
അത് പറയ്……
അത് പറയാൻ പാടില്ല…..
ബെസ്റ്റീസ് ആണ്….
എന്നാലും പറയില്ല….. അവൾ പറഞ്ഞു
“ദേവു…”
“ഹ്മ്മ് ?”
“ഇങ്ങനെ സംസാരിക്കുമ്പോൾ നീ വളരെ അടുത്തതായി തോനുന്നു .”
“മുമ്പ് എങ്ങനെയായിരുന്നു?”
“മുമ്പ് നീ ഒളിച്ചിരിക്കുന്ന ഒരു പെൺകുട്ടി പോലെ ആയിരുന്നു. ഇപ്പോൾ പതിയെ അടുത്തു .”
“സാറിന്റെ മുന്നിൽ മാത്രം.”
“അത് എനിക്ക് ഇഷ്ടമാണ്.” മനു പറഞ്ഞു
“അപ്പോൾ ഞാൻ ഇങ്ങനെ സംസാരിച്ചാൽ ബോറടിക്കില്ലേ?”
“ഇല്ല. നീ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സമയം പോകുന്നത് തന്നെ അറിയില്ല.”
ദേവശ്രീ കുറച്ച് നേരം അവനെ നോക്കി നിന്നു. പിന്നെ അല്പം മടിച്ചുകൊണ്ട് ചോദിച്ചു.
“സാർ…”
“ഹ്മ്മ്?”
“ബെസ്റ്റി ആണെങ്കിൽ… നമ്പർ തരില്ലേ?”
മനു ചിരിച്ചു.
“അതായിരുന്നു ഇത്രയും നേരം ചുറ്റി പറഞ്ഞത്?”
“അല്ല…” അവൾ
💬 Comments
View all comments