Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
അല്ലേ?”
“വളരെ.” മനു പറഞ്ഞു
ഇനിയെന്നാ ഇതുപോലെ കാണുക ? അവൾ ചോദിച്ചു
അപ്പൊ നിനക്കും ഇത് ഇഷ്ടമായി ?
ഇഷ്ടമില്ലാതെ ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുമോ ?
എല്ലാ ദിവസവും ഇവിടേക്ക് വരാൻ പറയണമെന്ന് ഉണ്ട്,.. പക്ഷേ
അവൾ അവനെ നോക്കി
അത് പ്രശ്നമാകും ദേവൂ….
ഹ്മ്മ്…. അവൾ മൂളി
എന്തിനും ഒരു ലിമിറ്റ് വേണം….. ഇല്ലെങ്കിൽ പ്രശ്നമാകും
അറിയാം സാർ,.. അവൾ പറഞ്ഞു
അവളുമായി സംസാരിച്ചു ഇരുന്ന് സമയം പോയതറിഞ്ഞില്ല…..
അവളുടെ ആ നാണവും, സംസാരവും, ചിരിയുമെല്ലാം അവന് നന്നേ പിടിച്ചു പോയി,
അവൾ കുറച്ച് നേരം അവനെ നോക്കി ഇരുന്നു. പിന്നെ പതുക്കെ റെക്കോർഡ് ബുക്ക് എടുത്തു.
“ഇനി ഞാൻ പോകട്ടെ.”
“ഹ്മ്മ്. ഫ്രീ ആകുമ്പോൾ വിളിക്കണം”
മറുപടിയായി അവൾ ചിരിച്ചു….
പതിയെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റു
വാതിലിനരികിലേക്ക് നടന്നു. പിന്നെ പെട്ടെന്ന് തിരിഞ്ഞുനിന്നു.
പോക്കോട്ടേ…… അവൾ പോകാൻ മടിയുള്ളത് പോലെ ചോദിച്ചു
ഹ്മ്മ്…. അവൻ അതേ പോലെ മൂളി
അവൾ വീണ്ടും നടന്നു
അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ചെരിപ്പ് ഇടുമ്പോഴും അവളുടെ മുഖത്ത് ചിരി
ഉണ്ടായിരുന്നു.
“ബൈ സാർ.”
“ബൈ ദേവു.”
ആ വിളി വീണ്ടും കേട്ടതോടെ അവളുടെ ചുണ്ടിൽ നാണമുള്ള ചിരി തെളിഞ്ഞു.
ഗേറ്റ് കടന്ന് പുറത്തേക്ക് പോകുമ്പോഴും, അവളുടെ മുഖത്ത് ആ ചിരി തന്നെയുണ്ടായിരുന്നു.
അവളുടെ അഭാവം അവനിൽ വല്ലാത്തൊരു ശൂന്യത സൃഷ്ട്ടിച്ചു.
അവളെ ആ സമയം അവിടെ നിന്നും പറഞ്ഞു വിടേണ്ടി ഇരുന്നില്ല,,
അത് അവനിൽ വല്ലാത്ത നിരാശയുണ്ടാക്കി…..
എന്തോ പകുതിക്ക് അവസാനിച്ചത് പോലെ ഒരു അവസ്ഥ…
അത് മനുവിന്റെ മനസ്സിൽ ഒരു കരടായി അവശേഷിച്ചു….
അവളോട് ഇങ്ങനെയൊക്കെ ഇന്ന് സംസാരിച്ചു തുടങ്ങിയതേ ഉള്ളൂ എങ്കിലും ആ കുറച്ചു നേരം കൊണ്ട് അവളെ വല്ലാതെ കൊതിച്ചിരുന്നു….
അവളുടെ സാമീപ്യം അവളുമായുള്ള ആ സംസാരം അതെല്ലാം അവനെ ഉണർത്തിയിരുന്നു…..
ഒന്ന് കിസ് എങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ…….. അവളുടെ ആ തടിച്ച ചുണ്ടുകൾ,
അല്ലെങ്കിലും എങ്ങിനെയാണ് ഒരു പെൺകുട്ടിയോട് ആദ്യമായി ഇങ്ങനെ സംസാരിച്ച ദിവസം തന്നെ അങ്ങിനെയൊക്കെ
💬 Comments
View all comments