Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
അറിഞ്ഞാൽ…”
“സാർ ആദ്യം എന്നെ ഒന്ന് നോക്ക്.”
മനു പതുക്കെ മുഖം ഉയർത്തി.
ആർദ്രയുടെ മുഖത്ത് കുറ്റപ്പെടുത്തലൊന്നും ഉണ്ടായിരുന്നില്ല.
പതിവുള്ള കുസൃതിയും ആ നിമിഷം കുറവായിരുന്നു.
“എനിക്ക് അതൊന്നും പ്രശ്നമല്ല,” അവൾ ശാന്തമായി പറഞ്ഞു.
മനു അവളെ സംശയത്തോടെ നോക്കി.
“ശരിക്കും?”
“ഹ്മ്മ്.”
“നീ ഇപ്പോൾ പറയുന്നത്…”
“സാർ, ഞാൻ ഇതൊക്കെ ആരോടും പോയി പറയാൻ നിൽക്കുന്നില്ല.”
മനു ആഴത്തിൽ ശ്വാസം വിട്ടു.
എന്നാലും അവന്റെ മുഖത്തെ ആശങ്ക പൂർണ്ണമായി മാറിയില്ല.
“ആർദ്ര…”
“ഹാ?”
“നീ അത് ആരോടും പറയരുത്.”
“പറയില്ല.”
“ലക്ഷ്മിയോടും എയ്ഞ്ചലിനോടും….”
അത് കേട്ട് അവൾ അവനെ ഒന്ന് നോക്കി….
“അവർക്ക് ഇത് ആൾറെഡി അറിയാം.”
മനു പെട്ടെന്ന് അവളെ നോക്കി.
“എന്ത് അറിയാം?”
“നിങ്ങൾ രണ്ടുപേരും ക്ലോസ് ആണെന്ന്,...... എയ്ഞ്ചൽ ആണ് സ്റ്റാഫ് റൂമിൽ അത് കണ്ടത്…..”
“അതെ. പക്ഷേ മുഴുവൻ കാര്യം അറിയില്ല. ഒരു സംശയം മാത്രമേ ഉള്ളൂ….”
മനു കുറച്ച് നേരം ചിന്തിച്ചു.
“അപ്പോൾ നീ ഒന്നും കണ്ടിട്ടില്ല ?”
ആർദ്രയുടെ ചുണ്ടിൽ പതുക്കെ കുസൃതിച്ചിരി തിരികെ വന്നു.
“ഞാൻ കണ്ടിട്ടില്ല.”
മനു അവളെ നോക്കി നിന്നു.
“പിന്നെ ഇപ്പോൾ പറഞ്ഞത്?”
“ഒരു ചെറിയ ട്രിക്ക് .”
“ആർദ്ര…”
“എയ്ഞ്ചൽ ഒരിക്കൽ സ്റ്റാഫ് റൂമിൽ സാറും മിസ്സും കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.
പിന്നെ ഞാൻ ഒന്ന് guess ചെയ്തു.”
മനുവിന്റെ കണ്ണുകൾ വലുതായി.
“നീ എന്നെ ട്രാപ് ചെയ്തതാണോ?”
“സാർ തന്നെ ട്രാപ്പിലേക്ക് നടന്നുവന്നതാണ്.”
മനു കുറച്ച് നേരം അവളെ നോക്കി നിന്നു.
പിന്നെ തലയിൽ കൈവച്ചു.
“നീ ഭയങ്കര അപകടമാണ്.”
“ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ?”
“എന്റെ മുഖം കണ്ടിട്ട് നിനക്ക് മനസ്സിലായോ?”
“സാറിന്റെ മുഖം ആദ്യമേ മുഴുവൻ സത്യവും വിളിച്ചു പറഞ്ഞു.”
“നീ എന്നെ ശരിക്കും പേടിപ്പിച്ചു.”
“അത്ര പേടിക്കാൻ എന്താ ഇതിൽ ഇത്രമാത്രം ?
മെഹറിന് ഒരു കുടുംബം ഉള്ളതാണ്……. നിനക്ക് മനസിലാകില്ല ഇതിന്റെ സീരിയസ്നെസ്സ്…….
എനിക്ക് മനസിലാകും,.... അതുകൊണ്ട് തന്നെയാണ് ഞാൻ ഇത് വലിയ ഒരു കാര്യമായി എടുക്കാത്തതും…..
എന്നുവച്ചാൽ ?
മെഹർ
💬 Comments
View all comments