Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
മാത്രം വേണമെന്ന് അവൾക്കില്ല,.... ”
“അപ്പോൾ മിസ് ഞങ്ങളുടെ ടീമിൽ ആണോ?”
“ഏത് ടീം ?”
“മനു സാറിനെ ഷെയർ ചെയ്യുന്ന ഗേൾസ് ടീം .”
മനു പൊട്ടിച്ചിരിച്ചു.
“അത് ചോദിച്ചാൽ അവൾ അതെ എന്ന് പറയും.”
“ശരിക്കും?”
“നിങ്ങളെ ഇങ്ങനെ വേറെ കണ്ണോടെ കാണാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ മെഹറാണ്.”
ആർദ്രയുടെ കണ്ണുകളിൽ അതിശയം തെളിഞ്ഞു.
“മിസ് തന്നെയോ?”
“ഹ്മ്മ്.”
“എങ്ങനെ?”
“ഞാൻ ആദ്യം എല്ലാം ഇഗ്‌നോർ ചെയ്യാൻ നോക്കുകയായിരുന്നു. ലക്ഷ്മിയുടെ ഫീലിങ്ങ്സ്, എയ്ഞ്ചലിന്റെ ഇന്ട്രെസ്റ്റ് എല്ലാം.”
“അപ്പോൾ മിസ്?”
“‘അവരുടെ മനസ്സിനെ കളിയാക്കരുത്. പക്ഷേ അവരെ കാണാത്തപോലെ നടിക്കരുത്’ എന്ന് പറഞ്ഞു.”
“അപ്പോൾ ഞങ്ങളുടെ മനസ്സിലേക്കുള്ള വാതിൽ തുറന്നത് മിസ് ആണല്ലേ?”
“അങ്ങനെ പറയാം.” നിങ്ങളെ കുറിച്ച് ഓരോന്ന് പറഞ്ഞു പറഞ്ഞു എന്റെ മനസ് മാറ്റി……
നിങ്ങളെ വേറൊരു രീതിയിൽ നോക്കാൻ അവൾ എന്നെ പഠിപ്പിച്ചു….
ആർദ്ര കുറച്ച് നേരം ആലോചിച്ചു.
പിന്നെ ചിരിച്ചു.
“മെഹർ മിസ് ശരിക്കും ഡിഫറെൻറ് ആണ്.”
“അതുകൊണ്ടല്ലേ എനിക്ക് ഇഷ്ടം?”
“ലക്ഷ്മിയെ ഇങ്ങനെ ചുമ്മാ ടീസ് ചെയ്യിപ്പിച്ചു നടത്തുന്നത് മിസ് പറഞ്ഞിട്ടാണോ ?.”
ഹേയ് ഒരിക്കലും അല്ല,..... മെഹർ എപ്പോളും പറയുന്നത് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആണ്……
എന്നിട്ട് മിസ്സിന് ആ കഥ കേൾക്കാൻ ആണോ ?
അത് അവനെ ഒന്ന് ചിന്തിപ്പിച്ചു…….
മെഹറിന് അത് കേൾക്കാൻ വേണ്ടി ആണോ ?
അന്ന് എയ്ഞ്ചലും ആർദ്രയുമായി നടന്ന കാര്യങ്ങൾ അവൾ എന്നെകൊണ്ട് വളരെ ഡീറ്റൈൽ ആയാണ് പറയിപ്പിച്ചത്…..
മനു ആലോചിക്കുന്നത് കണ്ട് ആർദ്ര പിന്നെയും പറഞ്ഞു തുടങ്ങി
💬 Comments
View all comments