Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
ചിരിയോടെ പറഞ്ഞു
കുറച്ച് നേരം ഇരുവരും മിണ്ടാതെ ഇരുന്നു.
സ്റ്റാഫ് റൂം പൂർണ്ണമായും ശാന്തമായിരുന്നു. പുറത്ത് ആരും ഉണ്ടായിരുന്നില്ല.
മനു മെഹറിനെ നോക്കി.
“മെഹർ…”
“ഹ്മ്മ്?”
“ഉച്ചക്ക് ശേഷം ഫ്രീ ആണോ?”
അവന്റെ ശബ്ദം കേട്ടതോടെ മെഹറിന് കാര്യം മനസ്സിലായി.
അവളുടെ ചുണ്ടിൽ കുസൃതിച്ചിരി വന്നു.
“അത് എന്തിനാണെന്ന് ഞാൻ ചോദിക്കണോ?”
“ചോദിക്കണ്ട.”
“പീരിഡ്സ് ആടാ…”
മനുവിന്റെ മുഖം ഒന്ന് മാറി.
“ഓഹ്…”
മെഹർ ചിരിച്ചു.
“കഴിഞ്ഞ ആഴ്ച എയ്ഞ്ചൽ പറഞ്ഞു, ഇപ്പോൾ ഞാൻ പറഞ്ഞു. എന്താ ചെയ്യാൻ? പെണ്ണുങ്ങളുടെ ലൈഫ് ആയിപ്പോയില്ലേ.” മെഹർ പറഞ്ഞു
“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”
“നിന്റെ മുഖം പറഞ്ഞു.”
“മുഖം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.”
“ലക്ഷ്മിയെ വിളിക്കായിരുന്നില്ലേ?”
മെഹർ കളിയോടെ ചോദിച്ചു.
“പോ ഒന്ന്…”
മനു ദേഷ്യം കാണിക്കുന്ന പോലെ മുഖം തിരിച്ചു.
മെഹർ ചിരിച്ചു.
“കണ്ടോ… അങ്ങനെ പറഞ്ഞാൽ ഉടനെ പൊള്ളും.”
“നീ ചില കാര്യങ്ങൾ പറയുമ്പോൾ എനിക്ക് ഉടനെ ഫീൽ ആകും.”
“അറിയാം.”
അവൾ അവന്റെ കൈയിൽ വിരലുകൾ തഴുകി.
“ഞാൻ ചുമ്മാ ടീസ് ചെയ്തതാണ്.”
“എനിക്ക് നിന്നെയാണ് വേണ്ടത് .”
“അത് അറിയാടാ.”
അവളുടെ ശബ്ദം പെട്ടെന്ന് മൃദുവായി.
“പീരിഡ്സ് ആണെന്ന് വച്ച് നിന്നോട് ഇരുന്ന് സംസാരിക്കാൻ പറ്റില്ലെന്ന് ഒന്നും ഇല്ലാലോ” മനു പറഞ്ഞു
അതിന് പ്രശ്നമില്ല….
“അത് മതി.”
“ശരിക്കും?”
“നീ അടുത്തുണ്ടായാൽ മതി.” മനു പറഞ്ഞു
മെഹർ അവനെ നോക്കി.
“ഇങ്ങനെ പറയുമ്പോൾ നീ വളരെ ലവബിൾ ആകും.”
“മറ്റുസമയത്ത്?” മനു ചോദിച്ചു
“എല്ലാ സമയത്തും ഇങ്ങനെ തന്നെ … അതുകൊണ്ടല്ലേ ഇത്രയും കാലം കുടുങ്ങി കിടക്കുന്നത്.”
രണ്ടുപേരും ചിരിച്ചു.
“നിനക്ക് ഉച്ചക്ക് ശേഷവും ക്ലാസ് ഉണ്ടോ?” മനു ചോദിച്ചു.
“ഉണ്ട്. രണ്ട് മണിക്കൂർ വേണം. ആ ചാപ്റ്റർ തീർക്കണം.”
“ഞാൻ വെയിറ്റ് ചെയ്യാം.”
“വേണ്ടടാ. നീ പൊയ്ക്കോ.”
“എന്തിന്?
💬 Comments
View all comments