0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 316421

സാർ… എനിക്ക്…”

“എനിക്ക്?”

“സാറിനെ കാണാൻ തോന്നുന്നു.”

മനുവിന്റെ കണ്ണുകൾ അവളിൽ നിന്നു മാറിയില്ല.

“കണ്ടിട്ട്?”

“അറിയില്ല…”

“അറിയില്ലേ? അതോ പറയാൻ നാണമോ?”

ദേവശ്രീയുടെ കവിളുകൾ ചുവന്നു.

“രണ്ടും…”

മനു ചെറുതായി ചിരിച്ചു.

“അന്ന് ഞാൻ കുറച്ച് ആശ്വസിപ്പിക്കാമെന്ന് വിചാരിച്ചു സംസാരിച്ചതെ ഉള്ളൂ. അതോടെ പെണ്ണിന് പ്രേമം തുടങ്ങിയോ ?”

അവൻ ഒരു മാഷിനെ പോലെ അല്പം കളിയോടെ പറഞ്ഞു.

ദേവശ്രീ മുഖം താഴ്ത്തി ചിരിച്ചു.

“സാർ അങ്ങനെയൊക്കെ പറയരുത്…”

“അതെന്താ ?”

“നാണം വരുന്നു.”

“നാണം വരുന്നതുകൊണ്ടാണോ ഇങ്ങോട്ട് വന്നത്?”

അവൾ ചിരി അടക്കാൻ ശ്രമിച്ചു.

“റെക്കോർഡ് കാണിക്കാൻ വന്നതാണ്.”

“ദേവശ്രീ…”

അവൻ അല്പം നീട്ടി വിളിച്ചു.

അവൾ ഒന്ന് നോക്കി.

“റെക്കോർഡ് എനിക്കും കാണാം. പക്ഷേ നിന്റെ മനസ്സിൽ എന്താണെന്ന് നീ പറയാതെ എനിക്ക് കാണാൻ പറ്റില്ല.”

ആ വാക്ക് കേട്ടപ്പോൾ അവളുടെ മുഖത്തെ കളി മങ്ങി. അവിടെ സത്യമായൊരു വികാരം തെളിഞ്ഞു.

“എനിക്ക് പേടിയായിരുന്നു സാർ…”

“എന്തിന്?”

“സാർ ദേഷ്യപ്പെടുമോ എന്ന്. എന്നെ തെറ്റായി വിചാരിക്കുമോ എന്ന്. ക്ലാസ്സിൽ അവർ പറയുന്നത് സാർ കേട്ടാൽ… സാർ എന്നോട് സംസാരിക്കാതെ ഇരിക്കുമോ എന്ന്…”

“അതൊക്കെ അന്നല്ലേ?”

“അതിന് ശേഷം എല്ലാം മാറി”

“എനിക്ക് സാറിനോട് സംസാരികാണാമെന്ന് തോനുന്നു,’ കാണാൻ തോനുന്നു”

“അതുകൊണ്ടാണോ ഇവിടേക്ക് വന്നത് ?”

“വരാതെ ഇരിക്കാൻ പറ്റിയില്ല.”

മനു മിണ്ടാതെ അവളെ നോക്കി.

ദേവശ്രീ പതുക്കെ തുടർന്നു.

“അന്ന് സാർ എന്നോട് സംസാരിച്ചപ്പോൾ… എന്റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ എല്ലാം പെട്ടെന്ന് മാറി. അത്രയും ദിവസം ഞാൻ പേടിച്ചിരുന്ന കാര്യം സാർ വളരെ സിംപിൾ എടുത്തു. ഞാൻ തെറ്റുകാരിയല്ലെന്ന് പറഞ്ഞു. ഞാൻ ചിരിക്കുമ്പോൾ നന്നായി തോന്നുന്നു എന്ന് പറഞ്ഞു…”

പിന്നെ……

അവൾ പറഞ്ഞു നിർത്തി

പിന്നെ ? അവൻ ചോദിച്ചു

സാർ പറഞ്ഞില്ലേ ?

എന്ത് ?

അവർ

💬 Comments

View all comments