Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
അവളോട് മറ്റാരും അടുത്തില്ലാത്ത സമയത്ത് ഒറ്റയ്ക്ക് ശാന്തമായി സംസാരിക്കണമെന്ന് മെഹർ നിർബന്ധിക്കുന്നു.
എന്ത് പറഞ്ഞാണ് സംഭാഷണം തുടങ്ങേണ്ടതെന്ന് മനു ചോദിക്കുമ്പോൾ, ആദ്യം പഠനത്തെക്കുറിച്ചും ക്ലാസ്സിലെ ശ്രദ്ധക്കുറവിനെക്കുറിച്ചും ചോദിക്കാമെന്ന് മെഹർ പറയുന്നു. പിന്നീട് അവളുടെ മുഖവും പ്രതികരണവും നോക്കി, മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നുപറയാനുള്ള ഒരു സുരക്ഷിതമായ ഇടം നൽകണമെന്നും അവൾ നിർദ്ദേശിക്കുന്നു. ദേവശ്രീ ഒന്നും തുറന്നു പറയുന്നില്ലെങ്കിൽ നിർബന്ധിക്കരുതെന്നും, എന്നാൽ ഗോസിപ്പിന്റെ പേരിൽ അവൾ തകർന്നുപോകാതിരിക്കാൻ മനു അവൾക്ക് ആത്മവിശ്വാസം നൽകണമെന്നും മെഹർ പറയുന്നു.
ദേവശ്രീ തുറന്നു പറഞ്ഞാൽ എന്തുചെയ്യണമെന്ന മനുവിന്റെ ചോദ്യത്തിന്, അവളുടെ മനസ്സിനെ കളിയാക്കാതെ ആദ്യം കേൾക്കണമെന്നാണ് മെഹറിന്റെ മറുപടി. അതിനു ശേഷം എങ്ങനെ മുന്നോട്ടുപോകണമെന്ന് മനുവിന് തന്നെ തീരുമാനിക്കാമെന്നും, പക്ഷേ അവൾക്ക് വേദന ഉണ്ടാക്കരുതെന്നും മെഹർ ഓർമ്മിപ്പിക്കുന്നു.
മെഹറിന്റെ വാക്കുകൾ മനുവിന്റെ മനസ്സിൽ പുതിയൊരു ചിന്ത ഉണർത്തുന്നു. അതുവരെ ക്ലാസ്സിലെ ഒരു നാണംകൂടിയ പെൺകുട്ടിയായി മാത്രം കണ്ടിരുന്ന ദേവശ്രീയെ, അടുത്ത ദിവസം മുതൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അവൻ തീരുമാനിക്കുന്നു.
അങ്ങനെ, എയ്ഞ്ചലിന്റെ രഹസ്യപ്രണയത്തിന് ആർദ്ര സാക്ഷിയാകുന്നതും, അതേ സമയം ദേവശ്രീ എന്ന സുന്ദരിയിലേക്ക് മറ്റൊരു പുതിയ വഴി മെഹർ മനുവിന് തുറന്നുകൊടുക്കുന്നതുമായിടത്താണ് ആറാം പാർട്ട് അവസാനിക്കുന്നത്.
—---------------------------------------
തുടരുന്നു…
പിറ്റേ ദിവസം സ്കൂളിൽ എങ്ങിനെയും ഉച്ചയാകാൻ കാത്തിരിക്കുക ആയിരുന്നു മനു,
കാരണം അന്ന് ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പീരീഡ് മനുവിന് കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലായിരുന്നു.
ക്ലാസ്സിലേക്ക് കയറിയപ്പോൾ പതിവുപോലെ എല്ലാവരും എഴുന്നേറ്റ് അഭിവാദ്യം ചെയ്തു. മനു തലകുനിച്ച് മറുപടി നൽകി ബോർഡിനരികിലേക്ക് നടന്നു.
പക്ഷേ അന്ന് അവന്റെ ശ്രദ്ധ പൂർണ്ണമായും ക്ലാസ്സിൽ പഠിപ്പിക്കുന്നതിൽ ആയിരുന്നില്ല .
അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ദേവശ്രീയിലേക്കാണ് നീങ്ങിയത്.
കുറച്ച് ദിവസങ്ങളായി അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എയ്ഞ്ചൽ പറഞ്ഞതിന് ശേഷമാണ് ആദ്യം അവന്റെ ശ്രദ്ധ അവളിലേക്കു തിരിഞ്ഞത്.
അതിന് മുമ്പ് ദേവശ്രീ ക്ലാസ്സിലെ ശാന്തമായ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നു അവന്. അധികം സംസാരിക്കാത്ത, ചോദിച്ചാൽ മാത്രം മറുപടി പറയുന്ന, തന്റെ ഇടത്ത് ഒതുങ്ങി ഇരിക്കുന്ന ഒരു പെൺകുട്ടി.
പക്ഷേ ഇപ്പോൾ അവളിൽ എന്തോ മാറ്റം വന്നിരിക്കുന്നു.
ക്ലാസ്സിൽ നടക്കുന്ന ഗോസിപ്പ്
💬 Comments
View all comments