0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 316969

നേരം ചുറ്റി പറഞ്ഞത്?”

“അല്ല…” അവൾ പെട്ടെന്ന് പറഞ്ഞു.
“പക്ഷേ… വേണമെന്നുണ്ടായിരുന്നു.”

“എന്തിനാ ?” അവൻ ചിരിയോടെ ചോദിച്ചു

“സംശയം ചോദിക്കാൻ.”

“സംശയം മാത്രം?”

ദേവു തല താഴ്ത്തി ചിരിച്ചു.

“അല്ലെങ്കിൽ… വെറുതെ സംസാരിക്കാൻ.”

“വെറുതെ സംസാരിക്കാൻ?”

“ഹ്മ്മ്… രാത്രി ഉറക്കം വരാതെ ഇരിക്കുമ്പോൾ.”

“അപ്പോൾ ഇന്ന് രാത്രി എന്നെ ഉറക്കില്ലേ”

ഇല്ല….

എന്നാൽ ഫോൺ എടുക്ക്……

ദേവശ്രീ പെട്ടെന്ന് മുഖം ഉയർത്തി.

“നമ്പർ തരുന്നോ?”

“ബെസ്റ്റി ചോദിച്ചാൽ എന്തും കൊടുക്കും ?”

അവളുടെ മുഖം മുഴുവൻ തെളിഞ്ഞു.

അവൾ ഫോൺ എടുത്തു. കൈ അല്പം വിറക്കുന്നതുപോലെ തോന്നി.

“പറയ് സാർ…”

മനു നമ്പർ പറഞ്ഞു കൊടുത്തു.

അവൾ നമ്പർ സേവ് ചെയ്തു. പേര് ടൈപ്പ് ചെയ്യുമ്പോൾ ഒരു നിമിഷം നിർത്തി.

“എന്ത് പേരിൽ സേവ് ചെയ്യണം?”

“മനു സാർ എന്ന് ഇട്.” മനു പറഞ്ഞു

“ബെസ്റ്റി എന്ന് ഇടട്ടെ?”

മനു ചിരിച്ചു.

“അതെല്ലാം വീട്ടുകാർ കണ്ടാൽ?”

“അമ്മ എന്റെ ഫോൺ നോക്കാറില്ല.”

“എങ്കിൽ ദേവുവിന് ഇഷ്ടമുള്ളത് ഇട്.”

അവൾ ഒന്ന് ചിന്തിച്ചു. പിന്നെ ചിരിച്ചു.

“മനു ബെസ്റ്റി.”

“അത് കണ്ടാൽ കഥ തീരും.”

“അപ്പോൾ ‘മനു സാർ’ ഇടാം. പക്ഷേ എനിക്ക് അറിയാം, അത് എന്താണെന്ന്.”

“ശരി.”

അവൾ നമ്പർ സേവ് ചെയ്ത് ഒരു മിസ്ഡ് കോൾ കൊടുത്തു.

മനുവിന്റെ ഫോൺ മുഴങ്ങി.

അവൻ നോക്കി.

“ദേവു.”

അവൾ സന്തോഷത്തോടെ ചോദിച്ചു.

“സാർ അങ്ങനെ തന്നെ സേവ് ചെയ്തോ?”

“ഹ്മ്മ്.”

“ശരിക്കും?”

അവൻ ഫോൺ അവൾക്ക് കാണിച്ചു.

സ്ക്രീനിൽ “ദേവു” എന്ന് തെളിഞ്ഞു.

അവളുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം വന്നു.

“ഇത് എനിക്ക് ഇഷ്ടമായി.”

“എന്ത്?”

“സാറിന്റെ ഫോണിൽ ഞാൻ ദേവു ആണെന്നത്.”

കുറച്ച് നേരം അവൾ ആ സന്തോഷത്തിൽ തന്നെ ഇരുന്നു.

പിന്നെ മനു സീരിയസ് ആയി പറഞ്ഞു

💬 Comments

View all comments