0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 317118

.

ദേവൂ,.....

ഹാ”

ഈ കാര്യങ്ങൾ നമ്മളിൽ മാത്രം നിൽക്കണം…… മനു പറഞ്ഞു

ഹ്മ്മ്…

കുറച്ച് നേരം ഇരുവരും ഒന്നും പറഞ്ഞില്ല. മുറിയിലെ നിശ്ശബ്ദതയ്ക്കുപോലും ഒരു മൃദുവായ ചൂടുണ്ടായിരുന്നു.

മനു ഒന്ന് ക്ലോക്കിലേക്ക് നോക്കി.

“ദേവു, വൈകിയാൽ വീട്ടിൽ ചോദിക്കില്ലേ?”

“ചോദിക്കില്ല. അമ്മയ്ക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ്.”

“അപ്പോൾ ഒറ്റക്കാണോ ദേവു?”

“ഹ്മ്മ്.”

“നിനക്ക് പേടി ഒന്നും ഇല്ലേ?”

“ഇല്ല. ശീലമായി.”

“രാത്രി മുഴുവൻ ഒറ്റയ്ക്ക്?”

“ഹാ.”

“അപ്പോൾ എന്നെ ഓർക്കുമോ ദേവു?”

ദേവശ്രീ അവനെ നോക്കി. ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖം മൃദുവായി.

“ഓർക്കാതിരിക്കാൻ പറ്റുമോ?”

അവളുടെ ശബ്ദം വളരെ പതുക്കെയായിരുന്നു. പക്ഷേ അതിൽ മുഴുവൻ സത്യമുണ്ടായിരുന്നു.

മനു കുറച്ച് നേരം അവളെ നോക്കി.

“അപ്പോൾ ഇന്നത്തെ രാത്രി നീ എന്നെ ഓർത്തിരിക്കും?”

“ഹ്മ്മ്.”

“ഇവിടെ ഞാനും ഒറ്റയ്ക്കാണ്”

“ആ പറഞ്ഞതിന്റെ അർഥം അവൾക്ക് മനസിലായി” അവൾ തല താഴ്ത്തി

സാറും എന്നെ ഓർത്താൽ മതി….. അവൾ പതിയെ പറഞ്ഞു

നിന്നെ അങ്ങിനെ ഓർത്താൽ ചിലപ്പോൾ എനിക്ക് എന്തെങ്കിലും ഒക്കെ തോന്നും….

ദേവശ്രീ അവനെ നോക്കി.

“അതെന്താ?”

“അറിയില്ല.”

“പറയ്.”

“പറഞ്ഞാൽ നീ വീണ്ടും നാണിക്കും.”

“എന്നാലും പറ.”

മനു അല്പം നിശ്ശബ്ദമായി.

“റൊമാന്റിക്ക് മൂഡ് ആകും …”

ആ വാക്ക് കേട്ടപ്പോൾ ദേവശ്രീയുടെ മുഖം മുഴുവൻ ചുവന്നു.

“സാർ…”

“എന്താ?”

“ഇങ്ങനെ ഒക്കെ പറയുമോ?”

“ബെസ്റ്റിയോടല്ലേ.”

“അത് ഞാൻ പറഞ്ഞതുകൊണ്ടാണോ ഇപ്പോൾ എല്ലാം ബെസ്റ്റിയുടെ പേരിൽ പറയുന്നത്?”

“അതെ. നല്ല സൗകര്യമുണ്ട്.”

അവൾ ചിരിച്ചു.

“സാർ വല്ലാത്ത ആളാണ്.”

“നിനക്ക് ഇഷ്ടമല്ലേ?”

“ഇഷ്ടമാണ്…”

അവൾ പറഞ്ഞ ഉടനെ തല താഴ്ത്തി.

“എന്താണ് ഇഷ്ടം?” മനു ചോദിച്ചു.

“ഇങ്ങനെ… സംസാരിക്കുന്നത്.”

“എന്നെയോ?”

അവൾ മറുപടി പറഞ്ഞില്ല. പക്ഷേ അവളുടെ ചിരി മറുപടി പറഞ്ഞു.

“ദേവു…”

“ഹ്മ്മ്…”

“നീ പറഞ്ഞില്ല.”

💬 Comments

View all comments