0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 317222

“എന്ത്?”

“എന്നെയോ എന്ന് ചോദിച്ചു.”

അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. പിന്നെ വളരെ പതുക്കെ പറഞ്ഞു.

“ഹ്മ്മ്…”

“ഹ്മ്മ് എന്ന് പറഞ്ഞാൽ?”

“ഇഷ്ടമാണ്.”

ആ വാക്ക് പുറത്തുവന്നപ്പോൾ അവളുടെ ശബ്ദം വിറച്ചു. പക്ഷേ അവളുടെ മുഖത്ത് ഒരു ശാന്തത വന്നു.

ഇന്ന് നീ ഇവിടേക്ക് വന്നത് നന്നായി,.....

“വന്നില്ലെങ്കിൽ?”

“വല്ലാതെ  നഷ്ടമായേനെ.”

“എന്ത്?”

“ദേവുവിന്റെ ഈ വശം കാണാൻ പറ്റുമായിരുന്നില്ല.”

അവളുടെ ചുണ്ടിൽ പല്ലിലെ കമ്പി കാണിച്ചുള്ള ചിരി വീണ്ടും തെളിഞ്ഞു.

“സാറിന്  ഇത് ഇഷ്ടമാണല്ലോ അല്ലേ?”

“വളരെ.” മനു പറഞ്ഞു

ഇനിയെന്നാ ഇതുപോലെ കാണുക ? അവൾ ചോദിച്ചു

അപ്പൊ നിനക്കും ഇത് ഇഷ്ടമായി ?

ഇഷ്ടമില്ലാതെ ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുമോ ?

എല്ലാ ദിവസവും ഇവിടേക്ക് വരാൻ  പറയണമെന്ന് ഉണ്ട്,.. പക്ഷേ

അവൾ അവനെ നോക്കി

അത് പ്രശ്നമാകും ദേവൂ….

ഹ്മ്മ്…. അവൾ മൂളി

എന്തിനും ഒരു ലിമിറ്റ് വേണം….. ഇല്ലെങ്കിൽ പ്രശ്നമാകും

അറിയാം സാർ,.. അവൾ പറഞ്ഞു

അവളുമായി സംസാരിച്ചു ഇരുന്ന് സമയം പോയതറിഞ്ഞില്ല…..

അവളുടെ ആ നാണവും, സംസാരവും, ചിരിയുമെല്ലാം അവന് നന്നേ പിടിച്ചു പോയി,

അവൾ കുറച്ച് നേരം അവനെ നോക്കി ഇരുന്നു. പിന്നെ പതുക്കെ റെക്കോർഡ് ബുക്ക് എടുത്തു.

“ഇനി ഞാൻ പോകട്ടെ.”

“ഹ്മ്മ്.  ഫ്രീ ആകുമ്പോൾ വിളിക്കണം”

മറുപടിയായി അവൾ ചിരിച്ചു….

പതിയെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റു

വാതിലിനരികിലേക്ക് നടന്നു. പിന്നെ പെട്ടെന്ന് തിരിഞ്ഞുനിന്നു.

പോക്കോട്ടേ…… അവൾ പോകാൻ മടിയുള്ളത് പോലെ ചോദിച്ചു

ഹ്മ്മ്…. അവൻ അതേ പോലെ മൂളി

അവൾ വീണ്ടും നടന്നു

അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ചെരിപ്പ് ഇടുമ്പോഴും അവളുടെ മുഖത്ത് ചിരി

ഉണ്ടായിരുന്നു.

“ബൈ സാർ.”

“ബൈ ദേവു.”

ആ വിളി വീണ്ടും കേട്ടതോടെ അവളുടെ ചുണ്ടിൽ നാണമുള്ള ചിരി തെളിഞ്ഞു.

💬 Comments

View all comments