0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]

Author : SAMI Read All Parts 87955

കണ്ണുകൾ അവനിലേക്ക് ഉയർന്നു.

അവൾ ഒന്നും പറഞ്ഞില്ല.

പക്ഷേ അവളുടെ മുഖത്ത് മുൻപുണ്ടായിരുന്ന വിഷമം അല്പം മങ്ങി.

മനു അവളെ നോക്കി ചെറുതായി ചിരിച്ചു.

“ഇപ്പോൾ പിന്നെയും പിണങ്ങുന്നോ?”

“ഞാൻ പിണങ്ങിയിട്ടില്ല.”

“അപ്പോൾ?”

“കുറച്ച് കുശുമ്പ് ആയി.”

ആ വാക്ക് പറഞ്ഞതോടെ അവൾ തന്നെ നാണിച്ചു.

മനു ചിരിച്ചു.

“അത് സമ്മതിച്ചതിന് ഗുഡ് ഗേൾ.”

“ഗുഡ് ഗേൾ എന്ന് പറഞ്ഞാൽ എല്ലാം ശരിയാകുമെന്ന് വിചാരിക്കണ്ട.”

“അപ്പോൾ എന്ത് വേണം?”

“ഞാൻ ഒന്ന് ചോദിക്കട്ടെ ?.”

“അതിന് തന്നെയല്ലേ നീ വന്നത്?”

“ഹ്മ്മ്.”

അവൾ മൂളി

ഒരു ബെസ്റ്റിയോട് എന്നത് പോലെ പറയണം…….

ശെരി.. ചോദിക്ക്

എയ്ഞ്ചലിന്റെ ഫോട്ടോ.

ആ ചിരി.

ആ അടുപ്പം.

എല്ലാം അവളിൽ പലവിധ സംശയങ്ങൾ ഉണർത്തി….

അവൾ കുറച്ച് നേരം വിരലുകൾ തമ്മിൽ ചേർത്തു കളിച്ചു. പിന്നെ മനുവിനെ നോക്കി.

“സാർ…”

“ഹ്മ്മ്?”

അവൾ അല്പം ശ്വാസം വിട്ടു.

എയ്ഞ്ചൽ ഇവിടെ വന്നിട്ടുണ്ടോ ?

ഇല്ലാ…..

പിന്നെ എന്താ ഡീപ് എന്ന് പറഞ്ഞത് ?

മനു സോഫയിൽ നിന്നും എഴുന്നേറ്റ് ദേവൂന്റെ അടുത്തേക്ക് ഇരുന്നു…..

പെട്ടെന്ന് മനു അങ്ങിനെ ചെയ്തതോടെ ദേവു അവനെ ഒന്ന് നോക്കി

ബെസ്റ്റിയോട് പറയുന്ന രഹസ്യം അത് വേറെ ആരും അറിയരുത്…..

ഹ്മ്മ്…… ദേവു മൂളി

ഉറപ്പ് ?

ഉറപ്പ്…… ദേവു പറഞ്ഞു

എയ്ഞ്ചലിന് എന്നോട് ഒരു ആഗ്രഹം ഉണ്ടായിരുന്നു….. അത് അവൾ തുറന്ന് പറഞ്ഞു

എന്ത് ആഗ്രഹം ?

എന്ത് ആഗ്രഹം ആയിരിക്കും ?

അത് കേട്ട് അവൾ മനുവിന്റെ മുഖത്തേക്ക് നോക്കി…

അറിയില്ല….

പ്രേമം…

എന്നിട്ട്….

ഞങ്ങൾ ചാറ്റ് ചെയ്യാറുണ്ട്, വിളിക്കാറുണ്ട്…..

നിങ്ങൾ റിലേഷനിൽ ആണോ ?

അങ്ങിനെയല്ല…..

ബട്ട്, ഞങ്ങൾ തമ്മിൽ കുറച്ചു ഡീപ് മൊമെന്റ്‌സ്‌ ഉണ്ടായിട്ടുണ്ട്…..

അപ്പോൾ എടുത്ത ഫോട്ടോ ആണോ ഇത് ?

ഹ്മ്മ്….

ഫിസിക്സ് ലാബിൽ

💬 Comments

View all comments