Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]
"നീ പറയുന്നത് വരെ ഞാൻ അത് ചെയ്യില്ല ."
അത് കേട്ട് അവൾ അവന്റെ അടുത്തേക്ക് ചേർന്നു. അവളുടെ തല അവന്റെ തോളിൽ. അവന്റെ കൈ അവളുടെ മുടിയിൽ. അവർ കുറച്ച് നേരം അങ്ങനെ ഇരുന്നു. ഒന്നും പറയാതെ. എല്ലാം പറഞ്ഞുകൊണ്ട്.
"സാർ…" അവൾ വീണ്ടും വിളിച്ചു .
"ഹ്മ്മ്."
"എനിക്ക് സാറിനോട് വല്ലാത്ത ഇഷ്ടമാണ്."
"എനിക്കറിയാം."
പക്ഷേ ദേവൂ ഒരു കാര്യം പറയട്ടെ
നമ്മൾ തമ്മിലുള്ള ഈ ഇഷ്ടത്തിന് ഒരു പരിധിയുണ്ട് ,...
കാരണം ഞാനൊരു അധ്യാപകനും നീ വിദ്യാർത്ഥിയും ആണ്
അത് എനിക്ക് അറിയാം….
അറിയണം, അത് മനസിലാക്കണം,...
ലക്ഷ്മിയും എയ്ഞ്ചലും ആർദ്രയും അത് മനസിലാക്കിയവരാണ്….
"ആർദ്രയെക്കുറിച്ചും എയ്ഞ്ചലിനെക്കുറിച്ചും ലക്ഷ്മിയെക്കുറിച്ചും… എനിക്ക് അസൂയ തോന്നുന്നു."
"എന്തിന്?"
"അവർക്ക് സാറിനോട് ചെയ്യാൻ പറ്റിയത് എനിക്ക് ചെയ്യാൻ പറ്റിയില്ലല്ലോ."
അങ്ങിനെ വേണോ ?
ആദ്യം നീ സമ്മതിക്കണം… മനു പറഞ്ഞു
"അവർക്ക്… എയ്ഞ്ചലിനും ലക്ഷ്മിക്കും ആർദ്രയ്ക്കും… എന്റെ കാര്യം അറിയാമോ?"
പെട്ടെന്ന് അവൾ വിഷയം മാറ്റി
"നമ്മൾ ഇങ്ങനെ ബെസ്റ്റികൾ ആണെന്ന കാര്യം അറിയില്ല."
ക്ലാസ്സിൽ പറയുന്ന ആ ഗോസ്സിപ് അത് അവർക്ക് അറിയാം
"എയ്ഞ്ചൽ ആണ് ആ കാര്യം പറഞ്ഞത്."
"എന്തെന്ന്?"
"ക്ലാസ്സിൽ നമ്മളെ കുറിച്ച് അങ്ങനെ ഒരു ഗോസിപ്പ് ഉണ്ടെന്ന്."
ദേവുവിന്റെ മുഖത്ത് ചെറിയൊരു ഞെട്ടൽ. അവളുടെ കണ്ണുകൾ അല്പം വിടർന്നു.
"അവരും അറിഞ്ഞോ അതൊക്കെ?"
"അറിഞ്ഞു."
"ലക്ഷ്മിയും ആർദ്രയും?"
"അവർക്കും അറിയാമായിരിക്കും. പക്ഷേ എയ്ഞ്ചൽ ആണ് എന്നോട് പറഞ്ഞത്."
ദേവു കുറച്ച് നേരം ചിന്തിച്ചു. അവളുടെ വിരലുകൾ അവന്റെ കൈയിൽ ചലിച്ചു. അവൾ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു.
"പക്ഷേ ഇതൊന്നും ആർക്കും അറിയില്ല… നമ്മൾ ഇങ്ങനെ ബെസ്റ്റീസ് ആയത്."
നീ ഇവിടെ എന്റെ വീട്ടിൽ വന്നത്
"ഹ്മ്മ്."
അവളുടെ മുഖത്ത് സന്തോഷം തെളിഞ്ഞു. അത് കണ്ടപ്പോൾ മനുവിനും സന്തോഷം തോന്നി.
💬 Comments
View all comments