Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]
ദേവൂന് ആ ചെയ്തത് മാത്രം മതിയായിരുന്നില്ല…"
"അയ്യേ…."
മനു അവളുടെ അടുത്തേക്ക് കുറച്ച് കൂടി ചേർന്നു. അവന്റെ ശബ്ദം മൃദുവായി. അവന്റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു.
"മതിയായിരുന്നോ? പറയ്?" മനു ചോദിച്ചു.
"എനിക്ക് അറിഞ്ഞൂട…"
"ദേവൂ…."
"ഹ്മ്മ്."
"ആ ആഗ്രഹം ഇന്നും ഉണ്ടോ?"
"ആവോ …."
"എനിക്കുണ്ട്…." മനു പറഞ്ഞു.
ആ വാക്കുകൾ അവളുടെ ഉള്ളിൽ ആഴത്തിൽ തറച്ചു. അവൾക്ക് അവനെ നോക്കാൻ പറ്റിയില്ല. അവളുടെ കണ്ണുകൾ അവന്റെ നെഞ്ചിൽ ഉറച്ചു. അവന്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു.
മനുവിന്റെ കൈകൾ വീണ്ടും പതുക്കെ താഴേക്ക് ഇറങ്ങി. അത് അവളുടെ ഇടുപ്പിൽ പതുക്കെ അമർന്നു. അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞു. അവളുടെ ശ്വാസം ഇടറി.
"നീ എന്നെ ഒരുപാട് കൊതിപ്പിക്കുകയാണ് ദേവൂ…." അവന്റെ ശബ്ദം ഇടറി. "എനിക്ക് നിന്നെ വേണം……."
ആ വാക്കുകൾ അവളുടെ മനസ്സിനെ തകർത്തു. അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല. അവന്റെ കണ്ണുകളിൽ അവൾ തന്നെത്തന്നെ കണ്ടു. അവിടെ ഒരു ആഗ്രഹം. ഒരു കാത്തിരിപ്പ്. ഒരു പ്രണയം.
അവൻ അവളെ അവനോട് വീണ്ടും ചേർത്തു. അവളുടെ ശരീരം അവന്റേതിൽ ഇഴുകിച്ചേർന്നു. അവന്റെ ചൂട് അവളിലേക്ക് പകർന്നു. അവളുടെ കൈകൾ അവന്റെ മാറിൽ ഉറച്ചു.
അവന്റെ മുഖം അവളിലേക്ക് ചരിഞ്ഞു. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ.
അവളുടെ കണ്ണുകൾ അടഞ്ഞു. അവൾക്ക് അവന്റെ ശ്വാസം അവളുടെ മുഖത്ത് അനുഭവപ്പെട്ടു.
അവളുടെ ചെഞ്ചുണ്ടുകളെ ലക്ഷ്യമാക്കി അത് അടുത്തു.
പതിയെ. ഇതളുകൾ പോലെ മൃദുവായി.
ആ ചുണ്ടുകളെ അവൻ വായിലാക്കി. ആദ്യത്തെ സ്പർശനം.
അവൾക്ക് ലോകം നിശ്ചലമായതുപോലെ. അവന്റെ ചുണ്ടുകൾ അവളുടേതിൽ ഉറച്ചു.
ആദ്യം ഒരു മൃദുവായ സ്പർശനം. പിന്നെ ഒരു ആഴമുള്ള ചുംബനം.
ഇടയ്ക്കെപ്പോളോ അവളുടെ പല്ലിൽ ഇട്ടിരിക്കുന്ന കമ്പി അവന്റെ ചുണ്ടുകളിൽ പതിയെ തറച്ചു.
എന്നാലും അവർ അത് ശ്രദ്ധിക്കാതെ

💬 Comments
View all comments