Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]
അതിരുകൾ കാത്തുസൂക്ഷിക്കണമെന്ന ഉത്തരവാദിത്വം അവൻ മനസ്സിലാക്കുന്നു. ആ ബന്ധത്തെ ഒരു പ്രണയമായി സ്വീകരിക്കാതെ, അവളുടെ വികാരത്തെ വേദനിപ്പിക്കാതെയും അവളെ കരുതിയും മുന്നോട്ട് പോകാൻ മനു ശ്രമിക്കുന്നു.
എന്നാൽ മെഹർ ഇതൊന്നും തെറ്റല്ലെന്നും സാധാരണ മനുഷ്യർക്ക് ഉണ്ടാകുന്ന വികാരങ്ങൾ ആണെന്നും മനുവിനോട് പറയുന്നു. ലക്ഷ്മിയെ വിദ്യാർത്ഥിയായി കാണേണ്ടെന്നും അവളെ ഒരു പെണ്ണായി കാണാനും മറ്റൊരു രീതിയിയിൽ നോക്കുവാനും പ്രേരിപ്പിക്കുന്നു. അവൻ പതിയെ അവളുടെ നിർദ്ദേശങ്ങൾക്ക് കീഴടങ്ങുന്നു
പിന്നീട് എയ്ഞ്ചൽ എത്തുന്നു. ഒരു സാധാരണ സെൽഫിയിൽ തുടങ്ങി വളർന്ന സൗഹൃദം, ചിരികളും സന്ദേശങ്ങളും ചെറിയ രഹസ്യങ്ങളും നിറഞ്ഞ അടുപ്പമായി മാറുന്നു. എയ്ഞ്ചലിന്റെ മനസ്സിൽ മനുവിനോടുള്ള പ്രത്യേക ഇഷ്ടം ഉണ്ടെന്ന് അവൻ തിരിച്ചറിയുന്നു. എന്നാൽ അവിടെയും മനു കാര്യങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നു. ഒരു ചെറിയ നിമിഷം പോലും അവരുടെ ജീവിതത്തിൽ എങ്ങനെ വലിയ അർത്ഥമായി മാറാമെന്ന് അവൻ മനസ്സിലാക്കിത്തുടങ്ങുന്നു.
ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര—ഈ മൂന്ന് പേരടങ്ങുന്ന കൂട്ടത്തിനിടയിൽ നിന്നാണ് ആർദ്രയുമായി നടക്കുന്ന ഒരു സംഭവം കഥയ്ക്ക് മറ്റൊരു വഴിത്തിരിവ് നൽകുന്നത്. ഫിസിക്സ് ലാബിലെ ഒരു സ്വകാര്യ നിമിഷം, അടുക്കിയെത്തിയ രണ്ട് മനസ്സുകൾ, പറയാതെ പോയ ചില വാക്കുകൾ—അവിടെ ഉണ്ടായ ആ നിമിഷം അവരുടെ ബന്ധത്തിൽ ഒരു പുതിയ അർത്ഥം സൃഷ്ടിക്കുന്നു.
അങ്ങനെ മനുവിന്റെ ജീവിതം പല വികാരങ്ങളുടെയും ഇടയിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ദേവശ്രീ കഥയിലേക്ക് എത്തുന്നത്.
തന്നെയും ദേവശ്രീയെയും ചുറ്റിപ്പറ്റി അവളുടെ ക്ലാസിൽ എന്തോ ഗോസിപ്പ് പ്രചരിക്കുന്നുണ്ടെന്ന് എയ്ഞ്ചൽ മനുവിനോട് പറയുന്നു. ആ സംസാരങ്ങളിൽ തകർന്നുനിൽക്കുന്ന ദേവശ്രീയെ കണ്ടപ്പോൾ, അവളെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് മെഹർ മനുവിനോട് നിർബന്ധിക്കുന്നു.
അവൻ ദേവശ്രീയുമായി ഒറ്റയ്ക്ക് സംസാരിക്കുന്നു.
അവളുടെ ഭയവും വിഷമവും കേൾക്കുന്നു. കുറ്റം അന്വേഷിക്കാതെ, അവളെ ശാന്തയാക്കുകയാണ് അവൻ ചെയ്യുന്നത്. ആ സംഭാഷണത്തിന്റെ അവസാനം ദേവശ്രീയുടെ മുഖത്ത് ചെറിയൊരു ആശ്വാസം തെളിയുന്നു.
ആദ്യത്തിൽ അതൊരു സാധാരണ അധ്യാപക–വിദ്യാർത്ഥി പരിചയം മാത്രമായിരുന്നു.
💬 Comments
View all comments