0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]

Author : SAMI Read All Parts 341.4K

പറഞ്ഞു.

അവന്റെ കൈ അവളുടെ തോളിൽ നിന്നും പതുക്കെ താഴേക്ക് നീങ്ങി. ആ സ്പർശനത്തിൽ അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. അവന്റെ കണ്ണുകൾ അവളുടേതിൽ ഉറച്ചു.

"വേണ്ടേ?" അവളെ തന്നോട് അടുപ്പിച്ചുകൊണ്ട് മനു ചോദിച്ചു.

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ഒരു നിമിഷം അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല. അവന്റെ കൈ അവളുടെ ഇടുപ്പിൽ പതുക്കെ അമർന്നു. ആ സ്പർശനത്തിൽ അവളുടെ മനസ്സ് നിശ്ചലമായി.

എന്നാൽ അവൾ മറുപടി ഒന്നും പറഞ്ഞില്ല.

പകരം അവൾ അവനെ ഒന്ന് നോക്കി. പ്രണയത്തോടെ. അവളുടെ കണ്ണുകളിൽ അത് കത്തുന്നത് അവൻ കണ്ടു. ആ നോട്ടത്തിൽ ഒരു സമ്മതം ഉണ്ടായിരുന്നു. ഒരു ആഗ്രഹം. ഒരു ക്ഷണം.

"ഇന്നലെ ഞാൻ പറഞ്ഞത് ചെയ്തോ?" മനു പതുക്കെ ചോദിച്ചു.

അവൾ നാണത്തോടെ തല താഴ്ത്തി. "ഹ്മ്മ്."

"ശെരിക്കും?" മനു വിശ്വസിക്കാൻ ആകാതെ ചോദിച്ചു.

"ഹാ…." അവൾ നാണത്തോടെ മൂളി.

"എന്നിട്ട് സുഖമായി ഉറങ്ങാൻ പറ്റിയോ?"

"ഹേയ്… എന്നിട്ടും ഉറക്കം വന്നില്ല." അവൾ പറഞ്ഞു.

"അപ്പോൾ ദേവൂന് ആ ചെയ്തത് മാത്രം മതിയായിരുന്നില്ല…"

"അയ്യേ…."

മനു അവളുടെ അടുത്തേക്ക് കുറച്ച് കൂടി ചേർന്നു. അവന്റെ ശബ്ദം മൃദുവായി. അവന്റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു.

"മതിയായിരുന്നോ? പറയ്?" മനു ചോദിച്ചു.

"എനിക്ക് അറിഞ്ഞൂട…"

"ദേവൂ…."

"ഹ്മ്മ്."

"ആ ആഗ്രഹം ഇന്നും ഉണ്ടോ?"

"ആവോ …."

"എനിക്കുണ്ട്…." മനു പറഞ്ഞു.

ആ വാക്കുകൾ അവളുടെ ഉള്ളിൽ ആഴത്തിൽ തറച്ചു. അവൾക്ക് അവനെ നോക്കാൻ പറ്റിയില്ല. അവളുടെ കണ്ണുകൾ അവന്റെ നെഞ്ചിൽ ഉറച്ചു. അവന്റെ ഹൃദയമിടിപ്പ് അവൾക്ക്

💬 Comments

View all comments