0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]

Author : SAMI Read All Parts 183308

അവൾ ഊഹിച്ചോളും…..

അയ്യേ…..

എന്തേ…. പറയണ്ടേ ?

പറഞ്ഞോ എനിക്ക് പ്രശ്നമൊന്നും ഇല്ലാ….

എന്നാൽ വാ ഒരു സെൽഫി എടുക്കാം…. അത് മീനുവിന് അയക്കാം…..

അത് വേണോ ?

അവൾ മടിയോടെ ചോദിച്ചു

എയ്ഞ്ചലിന്റെ ഫോട്ടോ കൊടുത്തില്ലേ…

അപ്പോൾ നിന്റെയും കൊടുക്കണ്ടേ

അവൾ മടി മുഖത്ത് കാണിച്ചു

വാ…. അവൻ വീണ്ടും വിളിച്ചു

അവൻ അപ്പോളേക്കും കൈ എത്തിച്ചു ഫോൺ എടുത്തു…..

അത് കണ്ട് ദേവു എഴുന്നേറ്റു….

അപ്പോളേക്കും അവൻ കാമറ ഓൺ ആക്കി…..

അയ്യേ….. ഡ്രസ്സ് ഇല്ലാതെയോ ? അവൻ ഫോട്ടോ എടുക്കാൻ പോകുന്നത് കണ്ട് അവൾ പറഞ്ഞു

അതിനെന്താ ?

പോ ഒന്ന്….. അവൾ ഫോൺ വാങ്ങി കാമറ ഓഫ് ചെയ്തു

ഒരു നാണവും ഇല്ലാലെ…… ദേവു ചോദിച്ചു

എനിക്ക് നാണമൊന്നും ഇല്ലാ…. അവൻ ചിരിയോടെ പറഞ്ഞു

എനിക്കുണ്ട്,,... അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു

എന്നാൽ ഡ്രെസ് ഇട്….

അവൾ അവിടെ ഉണ്ടായിരുന്ന ഡ്രസ്സ് പതിയെ ധരിക്കാൻ തുടങ്ങി

അവളുടെ പകുതി ഡ്രസ്സ് ബെഡ് റൂമിലും

പാതി സോഫയിലും ആയിരുന്നു

അതെടുക്കാൻ അവൾ ഹാളിലേക്ക് പോയതും മനുവും അവിടേക്ക് എത്തി

ഒരു നാണ ചിരിയോടെ അവൾ ഡ്രസ്സ് ധരിക്കാൻ തുടങ്ങി

വാ അവൾ ഡ്രസ്സ് ധരിച്ചു കഴിഞ്ഞതും അവൻ അവളെ ഫോട്ടോ എടുക്കാനായി വിളിച്ചു

അവർ ചേർന്ന് നിന്നുകൊണ്ട് ഫോട്ടോ എടുത്തു….

അത് അപ്പോൾ തന്നെ മീനുവിന് അയക്കുകയും ചെയ്തു

സന്തോഷമായോ ? മനു ചോദിച്ചു

പിന്നേ…. ഇത് വേണ്ടായിരുന്നു

പേടിയാണോ ?

പേടിയൊന്നും ഇല്ലാ

പിന്നെ ?

എന്നെ ഇഷ്ടമായില്ലെങ്കിലോ ?

ദേവ് പറഞ്ഞു

നിന്നെ പോലെ ഒരു സുന്ദരി പെണ്ണിനെ ഇഷ്ടമാകാതിരിക്കുമോ ?

സാർ എപ്പോളും ഇങ്ങനെ ചുമ്മാ പറയുന്നതാ….

അല്ലടാ…

ഹ്മ്മ്

അവൾ മൂളി

ദേവൂന് വിശക്കുന്നുണ്ടോ ?

ഹ്മ്മ്

ഇവിടെ ഒന്നും ഇല്ലാലോ

💬 Comments

View all comments