0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]

Author : SAMI Read All Parts 341.9K

ആണോ നു നോക്കിയാൽ മതി…..

മീനു പറഞ്ഞു

അപ്പോൾ നിന്റെ സാങ്ക്ഷൻ കിട്ടി….

പിന്നേ എന്റെ സാങ്ക്ഷൻ കിട്ടിയിട്ടാണല്ലോ…. നീ ഈ രണ്ട് പേരെയും ?

മീനു പറഞ്ഞു

നിന്റെ സാങ്ക്ഷൻ കിട്ടിയായിട്ടാണ് ഞാൻ മെഹർ മിസ്സും ആയിട്ട് സെറ്റ് ആയത്…

എന്നിട് എന്തേ എന്തെങ്കിലും കുഴപ്പം ഉണ്ടായോ ?

അവൾ ചോദിച്ചു

ഹേയ്,..... എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ നിധിയാണവൾ

ഹ്മ്മ്….. ഇപ്പൊ നമ്മളൊക്കെ പുറത്ത്….

മീനു പറഞ്ഞു

നീ പുറത്താക്കുമോ ?

ഹ്മ്മ്….

ഇനിയെന്നാ വീട്ടിലേക്ക് ?

അവൾ ചോദിച്ചു

നീ എന്നാ വരിക ?

നീ ഇല്ലാതെ അവിടേക്ക് പോകാൻ ഇന്ട്രെസ്റ് ഇല്ലാ…..

എങ്ങിനെയാ ഇന്ട്രെസ്റ് ഉണ്ടാകുക .

ഒഴിവ് ദിവസമൊക്കെ മാഷിന് ഇപ്പോൾ സ്പെഷ്യൽ ക്ലാസ് അല്ലേ….. സ്കൂളിലും വീട്ടിലും….

അവൾ ചിരിയോടെ പറഞ്ഞു

പോടീ അവിടെന്ന്…….. എല്ലാം നീ പറഞ്ഞിട്ടാ…

ഉവ്വ ഉവ്വ…… ഒന്ന് മോട്ടിവേറ്റ് ചെയ്ത വിട്ടപ്പോളെക്കും ചെക്കൻ കൈവിട്ടുപോയി

കൈവിട്ടിട്ട് ഒന്നുമില്ല,

എല്ലാം കൺട്രോളിൽ ആണ്….. മനു പറഞ്ഞു

അത് മതി….. മീനു പറഞ്ഞു

“ഞങ്ങളെ സ്കൂൾ ടൂറിന് പോകാൻ വിളിച്ചിരിക്കുകയാ.” മനു പറഞ്ഞു

“ആര്?”

“ലക്ഷ്മിയും എയ്ഞ്ചലും.”

“നിന്നെയും മെഹർ മിസ്സിനെയും ആണോ?”

“ഹാ.”

മീനുവിന്റെ ചിരി വീണ്ടും കേട്ടു.

“ബെസ്റ്റ്…”

“എന്താ?”

“നിങ്ങളെ നോക്കാൻ വേറെ ആരെയാ വിളിക്കുന്നത്?”

മനുവും ചിരിച്ചു.

“ഞങ്ങളെ നോക്കാൻ അവർ മൂന്നുപേരുണ്ടല്ലോ…”

“അയ്യോ…”

“അവർക്ക് ഡൗട്ടുണ്ട്.”

“എന്തിൽ?”

“എന്റെയും മെഹർ മിസ്സിന്റെയും കാര്യത്തിൽ.”

“അതെങ്ങിനെ?”

മനു അല്പം ജാള്യതയോടെ പറഞ്ഞു—

“എയ്ഞ്ചൽ സ്റ്റാഫ് റൂമിൽ വച്ച് ഞാനും മെഹറും

💬 Comments

View all comments