Comments
ഇത് മുഴുവനും വായിക്കാൻ പറ്റുന്നില്ല അത് എങ്ങനെ ആണ് എന്ന് അഡ്മിൻ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം. അതുപോലെ ഞാൻ എഴുതിയ പാലപ്പൂവ് എന്ന കഥ വായിക്കാൻ പറ്റുന്നില്ല അതിന് വേണ്ട രീതിയിൽ റീച്ചും കിട്ടിയില്ല. അത് ഡിലീറ്റ് ചെയ്ത് ഒന്നുടെ പബ്ലിഷ് ചെയ്യണം എന്ന് അഭിപ്രായം എനിക് ഉണ്ട്. ഇതിന് അഡിമിന്റെ ഭാഗത്തു നിന്ന് ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു
🤍🤍🤍🤍❤️❤️❤️❤️
Nannayirinnu bro
ഈ അപ്ഡേറ്റ് വന്നപ്പോ സ്റ്റോറി വായിക്കാൻ പറ്റുന്നില്ല.
എങ്ങനെയാ അടുത്ത പേജിലേക്ക് പോകേണ്ടത്?? ആർക്കേലും അറിയാമോ
സ്റ്റോറി എങ്ങനെ വായിക്കും
Ee chapteril photos ille onum kanan pattunilla. Photos undakile vayikan oru sugam ollo.. Chila kadhakal photo koodi vayichath kond... Ath illathe ayapol yantho pole
Ith muzhuvan vayikkan pattunnilla. Kurache kanunnollu bakki engane ane vayikkunne
Super bro but 6 nte atra feel vannilla but nice aayirunu 😘😘🥰🥰🥰
Author name okke poyallo,...
😢
Putiya update vanapol photo onum kanan patunilaaa
next partnayi wait anu bro pettannu akuo page korachit partinde ennam koottu bro
next part ee week undakumo?🫣 waiting..
bro next part enna week end analo normally ennu undavo waiting
sami bro next part release cheyyu we r waiting....
ഒന്നും പറയാൻ ഇല്ല കലക്കി കിടുക്കി ത്തിമർത്തു 😍😍😍😍😍😍
nic🥰🥰🥰🥰
oru rakshem illatha writing style.
heart touching.
waiting for next part bro ❣️
oru rakshem illatha writing style.
heart touching.
waiting for next part ❣️
❤️❤️❤️
adi poli next vegam porate
✍️👌🌷 ഈ പാറ്ട്ടിൽ മനു സാറ് ആർദ്ര yum ഏഞ്ചൽ നേയും അനുഭവിച്ചു.. ലക്ഷ്മിye മാത്രം ഒഴിവാക്കി വിട്ടു.. അടുത്തതായി ദേവശ്രീ yum നോട്ടമിട്ടിട്ടുണ്ട്
എന്തൊരു എഴുത്താണ് മനുഷ്യ...🖤
ഓരോ വരിയും ആഴത്തിൽ പതിയുന്നു..🖤
തുടരുക🖤✨
Thanks man
വൗ.....🔥🔥🔥 അധിമനോഹര എഴുത്ത്....🥰
😍😍😍😍
അതി ഗംഭീരം, അടുത്ത part വേഗം വരട്ടെ
അതി ഗംഭീരം 👌👌👌👌
3pere orumichum + meharinte munbil bech aum 4um kooode set ako
superb
nannayirinnu bro
സൂപ്പർ തുടക്കം.......🔥🔥🔥
😍😍😍😍
യുദ്ധഭൂമിയിൽ പുതിയ ആൾ " ദേവശ്രി"
ഇനി എന്തൊക്കെ ആണോ നടക്കാൻ പോകുന്നത്
waiting for the next part
waw... its a Dynamic ഐറ്റംസ്....
ന്താ പറയ്ക.. ഒന്നും പറയാനില്ല...
ഒരു രക്ഷയും ല്ല.. അത്രക്കും ഫീൽ ആണ്... ന്നാലും സഹോ... പാവം ലക്ഷ്മി ആദ്യം പ്രണയം തുറന്നു പറഞ്ഞത് അവൾ.. പക്ഷെ ആദ്യ സുഖം ലഭിച്ചവൾ ആർദ്ര...
ഇതുവരെ ഒതുക്കി പിടിച്ചുവച്ചിരുന്ന ആർദ്ര ന്നാ വികാരത്തെ തുറന്നുവിട്ടോ സഹോ താങ്കൾ.... 😂😂😂വൈറസ്....
ന്തൊരു കോയിൻസിഡൻസ് ആണല്ലേ ഇവിടെ നടക്കുന്നത്... സമി യുടെ വിരൽത്തുമ്പിൽ വിടരുന്ന മാജിക് show ആരംഭിച്ചു കഴിഞ്ഞു.... 😂😂😂😂ന്നാലും സഹോ ആ പാവം ലക്ഷ്മിയെ ങ്ങനെ ഇട്ടു വട്ടുകളിപ്പിക്കണ്ടാരുന്നു...
angel ന്നാ മാലാഖ യുടെ അരങ്ങേറ്റം പൊളിച്ചു...
സൂപ്പർ സഹോ....
അടുത്ത ഐറ്റം കൂടി ദ വരുന്നു.. ദേവശ്രീ....അതൊരു അറ്റംബോംബ് ആകുമോ... കണ്ടറിയാം...
ന്തൊക്കെ നടന്നാലും,, ന്തൊക്കെ കാണിച്ചാലും അവസാനം ഇതിനൊരു പൂർണത വരണമെങ്കിൽ മ്മടെ മെഹർ മിസ്സ് തന്നേ വേണം...
ല്ലാരും കൂടി ചേർന്ന് മ്മടെ മനു ചെക്കനെ ഒരു ജിഗോള പ്ലേ boy ആക്കി മാറ്റുമോ.. 🤭🤭🤭😂😂😂😂😂😂
സൂപ്പർ സ്റ്റോറി സഹോ....
തുടരൂ സഹോ....
നന്ദുസ്....
ai images generate cheyyan ഉപയോഗിക്കുന്ന site etha
Adipoli, ardra yuda entry unexpected aayrnu
Waiting for next part with devasree ❤️
pwoli chapter 😮💨. waiting for next part.lakshmi fans asostharan🧐 athine ingane avoid cheyyunnond.
പൊളി സാനം !
പേര് പൊളിച്ചു
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
വേണം
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
🥰🥰
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
AI tools ആണ്
perchance
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ...
Bro കഥകൾ ഇത്ര ഗ്യാപ്പ് ഇട്ടു എഴുതാതെ പെട്ടെന്ന് ആകാമോ അടുത്ത പാർട്ട് വേണ്ടി ഉള്ള വെയിറ്റിംഗ് ആണ് കഷ്ടം പേജ് കൂട്ടി അടുത്ത പാർട്ട് ഇറക്കാനെ ഫോട്ടോസ് കൂടി ആഡ് ചെയ്യണേ 😌 നല്ല ഇൻട്രെസ്റ്റിങ് ആണ് പെട്ടെന്ന് ആക്കണേ
വേഗം തരണമെന്ന് ആഗ്രഹമൊക്കെ ഉണ്ട് ബ്രോ
പക്ഷേ 90 പേജ് ഒക്കെ എഴുതി പിടിപ്പിക്കാൻ നല്ല ടൈം വേണം,...
Odukathe exciting aaki kalanju ending but kurach pages koode ezhuthi nirthiyal mathiyayirunnu ❤️
waiting for next part ❤️❤️❤️
✍️👌🌷 മെഹറും ഒത്തുള്ള കളി.. angelum ആയുള്ള ചാറ്റ്.. ഈ പാറ്ട്ടിൽ മനു ഒരുപാട് മുന്നേറി 🔥💞
ബ്രോ next part വേഗം ഇറക്കാമോ continuity നഷ്ടം ആകാതെ ഇരിക്കാൻ ആണ് പ്ലീസ് അടുത്ത പാർട്ട് പേജുകൾ എണ്ണം കൂട്ടി വേഗം ഇടക്കു
this weekend
super bro. vallatha feel und. waitinflg for next part.
നല്ല ഫീൽ ഉള്ള സ്റ്റോറി. ഒരു ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തത്. വേഗം തന്നെ അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യന്നേ. we are waiting bro...
thanks
orupadu ishttayi bro
super
ഇത് എങ്ങനാ വയിക്കുന്നെ എന്ന് ആരേലും പറഞ്ഞ് താടെ