Chapter Title : മായ [ജയശ്രീ]
ഉണ്ട്... റൈഡ്
രാഹുൽ : ഒന്നും പറയാൻ ഇല്ല...
മായ : നീ ഹാപ്പി ആയി കോട്ടെ എന്ന് കരുതിയ
മായ : എന്ന ഇപ്പൊ ഞാൻ പോട്ടെ
ആ പിന്നെ...നിനക്ക് ഇഷ്ടം ഉള്ള 3 കാര്യം ചോദിക്ക കേട്ടോ അത് എന്തായാലും ഞാൻ സാധിച്ചു തരും
രാഹുൽ : പെട്ടെന്ന് പറഞ്ഞ ഒന്നും കിട്ടില്ല...
മായ : സമയം എടുത്ത് പറഞ്ഞ മതി ഞാൻ നാളെ വരാം.... ശരിക്ക് ആലോചിച്ചു നോക്ക് 3 കാര്യം മാത്രം.
ഒക്കെ ബൈ....
തുടരും....
💬 Comments
View all comments