0%

Chapter Title : മായാ ടീച്ചർ 3

Author : kkstories Read All Parts 180

മായ ടീച്ചർ പാർട്ട് 3


Maya Teacher Part 3 bY Maya | Click here to read previous parts

പകുതി മനസോടെ ഞാൻ ഷഹാനയുടെ കൂടെ അവിടെ നിന്നും ഇറങ്ങി ...അവളുടെ സ്കൂട്ടറിന്റെ പിന്നിൽ അവളുടെ വയറിലൂടെ കൈ ചുറ്റി പുറത്തു ചാരികിടന്നാണ് ഞാൻ പോന്നത്.

അവൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു.....ചിലതിനു ഞാൻ മൂളി ഉത്തരം പറഞ്ഞു.......ചിലതു ഞാൻ കേട്ടില്ല ......... അത് മനസിലാക്കിയ അവൾ സ്കൂട്ടർ നിറുത്തി.. എന്നിട്ടു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു...... അപ്പോഴും ഞാൻ അവളുടെ പുറത്തു ചാരി കിടക്കുകയായിരുന്നു.

ഷഹാന:- ഹലോ അമ്മെ ഞാൻ ഷഹാനയ........... അതെ മായ വരാൻ സ്വല്പം വൈകും ..........എനിക്ക് ഒരു ചെറിയ ഷോപ്പിംഗ് ........അവളും കൂടി വന്നാലേ ശരിയാകൂ ......അത് കൊണ്ടാ..........ഇല്ല അധികം വൈകില്ല ............ഒരു 6 .30 മണിയാകുമ്പഴേക്കും എത്തും ..........ഓക്കേ

എന്റെ വീട്ടിലേക്കാണ് വിളിച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി........പിന്നെ ........... ഞങൾ ഇടയ്ക്കു ഷോപ്പിങ്ങിനു പോക്കാറുള്ളതുമാണ്.....അപ്പൊ അവള് വീട്ടിൽ വിളിച്ചു പെർമിഷൻ വാങ്ങാറുളത്തുമാണ്..........

ഞാൻ:- എന്താടി പെട്ടെന്ന് ഒരു ഷോപ്പിംഗ് ......എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ ............

ഷഹാന :- ഒരു ഷോപ്പിങ്ങും.......ഒരു ഫങ്ക്ഷനും ഇല്ല............ നമ്മുക്ക് കുറച്ചുനേരം ബീച്ചിൽ പോയി ഇരിക്കാം അതിനു വേണ്ടി പറഞ്ഞതാ......... മാത്രവും അല്ല നിനക്ക് നല്ല ക്ഷീണവും ഉണ്ട്........ നമ്മുക്ക് ഒരു ഫുഡ് കഴിച്ചു വീട്ടിൽ പോകാം....... ഇല്ല എങ്കിൽ നിന്റെ കോലം കണ്ട വീട്ടുകാര് പേടിക്കും.........

എനിക്കും അതാണ് നല്ലതെന്നു തോന്നി .........അല്ലെങ്കിലും ഷഹാന എപ്പോഴും ഇങ്ങനെയാണ് .......... ഞാൻ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവൾ പ്രവൃത്തിക്കും......... എനിക്ക് ഷോപ്പിങ്ങിനു പോവാൻ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാൽ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോൺ ചെയ്തു പറഞ്ഞു.

എന്നിട്ടു ഞങ്ങൾ ബീച്ചിലേക്ക് പോയി...ലയൺസ്‌ പാർക്കിൽ ആളൊഴിഞ ഒരു ഭാഗത്തു പോയി ഇരുന്നു......

ഷഹാന:-നിന്റെ മുഖത്തു നല്ല ക്ഷീണവും ...ഉറക്കവും ഉണ്ട്........ നല്ല ഹാർഡ് വർക്ക് ആയിരുന്നു അല്ലെ....... നമുക്കൊരു ജ്യൂസ് കുടിച്ചാലോ......?

ഞാൻ:-അത് ശരിയാ......

💬 Comments

View all comments