0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 282
ആയിട്ടില്ലല്ലേ ... നിനക്ക് വല്ല ഡോക്ട്ടർനേയും കാണിച്ചുകൂടെ . ഞാൻ ഒന്നും പറയാതെ അവിടെനിന്നും പോന്നു ... എൻ്റെ മനസ്സിലാകെ ആ തള്ളയോട് ദേഷ്യമായിരുന്നു ഞാൻ മനഃപൂർവം കുഞ്ഞുണ്ടാകാതിരിക്കാൻ ഒന്നും ചെയ്യുന്നില്ലല്ലോ ഉണ്ടാകാത്തത് എൻ്റെ മാത്രം കുറ്റമാണോ ? ആ തള്ളക്കു മകനോട് എൻ്റെ ഒപ്പം നില്ക്കാൻ ഒന്ന് പറഞ്ഞുകൂടേ ... പക്ഷെ അത് പറയില്ലല്ലോ ... എന്നിട്ടു എന്തിനും ഏതിനും എനിക്കുമാത്രം കുറ്റം . സ്വീകരിക്കുന്ന ആൾക്കുമാത്രമല്ല നൽകുന്ന ആൾക്കും ഇതിൽ തുല്യപ്രാധാന്യമുണ്ട്
ഞാൻ കിടക്കാൻനേരം ഫോൺ ഒന്ന് നോക്കി അപ്പോൾ വിക്രമിൻ്റെ നമ്പറിൽനിന്നും കാൾ വന്നിട്ടുണ്ട് ശൊ ഞാൻ അറിഞ്ഞില്ലല്ലോ . ഇപ്പൊ പത്തുമണിയായി ഈ സമയത്തു എങ്ങിനെ വിളിക്കാനാണ് . എന്നാലും സാരമില്ല വിളിച്ചു എടുക്കുകയാണെങ്കിൽ സംസാരിക്കാം ഞാൻ വീണ്ടും കാൾ ചെയ്തു വിക്രം ഫോൺ എടുത്തതും വിക്രമിൻ്റെ ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ എനിക്ക് പേടിയാണ് തോന്നിയത് ഞാൻ ഫോൺ കട്ടാക്കി രണ്ടു സെക്കൻഡ് കഴിഞ്ഞപ്പോൾ വിക്രം ഇങ്ങോട്ടു വിളിച്ചു വിക്രം : ഹാലോ ഹാലോ വിക്രം : ഹാലോ ആരാണ് ഞാൻ ... പെണ്ണിൻ്റെ ശബ്ദം ആയതിനാൽ ഒരു സോഫ്റ്റ്നസ് വന്നിട്ടുണ്ട് ആ ശബ്ദത്തിൽ വിക്രം : ഞാൻ എന്നുപറഞ്ഞാൽ പേരില്ലേ ? ഞാൻ മായയാണ് വിക്രം : ഹായ് മായാ . എന്താണ് വിശേഷങ്ങൾ , അന്ന് കണ്ടത്തിൽശേഷം ഒരു വിവരവും ഇല്ലല്ലോ മായ എന്ന പേര് പറയുമ്പോളേക്കും എന്നെ ഓർത്തെടുത്തു എന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകി സാർ എനിക്ക് ഒരു സഹായം വേണം , ചെയ്തുതരുമോ ? വിക്രം : എന്താണ് സഹായം എന്ന് ഞാൻ ചോദിക്കുന്നില്ല നീ എന്തുപറഞ്ഞാലും ഞാൻ ചെയ്തുതരാം സാർ പിന്നെ പറ്റില്ല എന്ന് പറയില്ലല്ലോ വിക്രം : ഒരിക്കലും ഇല്ല സാർ എങ്കിൽ സാറിനെ എനിക്ക് നേരിട്ടൊന്നു കാണണം ഞാൻ നാളെ അവിടേക്ക് വരട്ടെ വിക്രം : നമ്മൾ അന്ന് കണ്ടുമുട്ടിയ സ്ഥലത്തേക്ക് വന്നിട്ടു എന്നെ കാണാൻ കഴിയില്ല ഞാൻ ഇപ്പോൾ അവിടെനിന്നും മാറി നിങ്ങളുടെ അടുത്തുതന്നെ എത്തിയിട്ടുണ്ട് കുറഞ്ഞത് 25 കിലോമീറ്റർ മാത്രം .ഞാൻ ഇയാൾക്ക് ലൊക്കേഷൻ വാട്ട്സാപ്പിൽ അയക്കാം . അതിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി എനിക്ക് വിളിച്ചാല്മതി ഞാൻ അവിടെവന്നു നിന്നെ എടുക്കാം അതുമതിയല്ലോ അങ്ങിനെ ഞങ്ങൾ സമയവും എല്ലാം നിജപ്പെടുത്തി ഉറക്കമായി വിനീഷേട്ടൻ്റെ അമ്മയോട് ഇന്നലെപറഞ്ഞതുപ്രകാരം ഞാൻ എൻ്റെ

💬 Comments

View all comments