Chapter Title : മായാമോഹിതം 2 [രേഖ]
ഒപ്പിക്കരുത് .
സാർ പേടിക്കേണ്ട എന്തായാലും എനിക്ക് തെറ്റ്പറ്റി എന്ന് കരുതി മരിക്കാൻ ഞാൻ തെയ്യാറല്ല
വിക്രം : അങ്ങിനെ മിടുക്കി കുട്ടിയായി ചിന്തിക്കൂ
ഞാൻ അതിനു ചെറു പുഞ്ചിരിമാത്രം സമ്മാനിച്ചു .
വിക്രം : അതല്ല ഇയാൾ എന്തുപറഞ്ഞാണ് വീട്ടിൽനിന്നും ഇറങ്ങിയത്
ഞാൻ എൻ്റെ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത് ,
വിക്രം : അപ്പോൾ നിൻ്റെ ഭർത്താവിൻ്റെ വീട്ടുക്കാർ അന്വേഷിക്കില്ലേ
ഞാൻ അങ്ങോട്ടു തന്നെയാണ് പോകുന്നത് എന്ന് അവർക്കറിയാം അതുകൊണ്ടു ഞാൻ എത്തിയോ എന്നൊന്നും വിളിച്ചു നോക്കില്ല
വിക്രം : ഭക്ഷണം എന്താണ് നിനക്ക് വേണ്ടത്
എനിക്ക് അങ്ങിനെ ഒന്നും കഴിക്കാനുള്ള അവസ്ഥയിലല്ല , അതുകൊണ്ടു എന്തായാലും സാരമില്ല
വിക്രം : അവസ്ഥയും അവസ്ഥാന്തരങ്ങളും നമ്മൾ ഉണ്ടാകുന്നതാണ് , അതുകൊണ്ടു നീ ആ കാര്യം വിട്, നോൺ വെജ് കഴിക്കില്ലേ
എങ്കിൽ എനിക്ക് ഒരു ഫിഷ് ബിരിയാണി മതി
വിക്രം : അങ്ങിനെ വഴിക്ക് വാ ... ആ കാണുന്നത് എൻ്റെ റൂം അതിൽ വാഷ്‌റൂം ഉണ്ട് കുളിച്ചു ഫ്രഷ് ആകണമെങ്കിൽ അവിടെ യൂസ് ചെയ്യാം ഒന്ന് കിടക്കണം എങ്കിൽ ആ ബെഡിൽ കിടന്നോളു ഞാൻ അപ്പോൾ പോയേച്ചും വരാം
അയാൾ തിരിച്ചുവന്നപ്പോൾ നല്ല ഫിഷ് ബിരിയാണിയും ഒപ്പം രണ്ടുകുപ്പിയും എല്ലാമായാണ് വന്നത്
എന്താണ് ഉദ്ദേശം ഇതും കുടിച്ചു ഇരിക്കാനാണെന്ക്കിൽ ഞാൻ പോകാൻ നോക്കട്ടെ .
വിക്രം : എന്തായാലും ഞാൻ ഈ ഭക്ഷണം വാങ്ങിച്ചു അത് കഴിച്ചേച്ചും പോകാം ,
ഞാൻ പാർസൽ കവർ എല്ലാം വാങ്ങിവെച്ചു , ഞാൻ ആ കിച്ചണിൽ പോയി രണ്ടുപേർക്കുമുള്ള പാത്രങ്ങളും ഒപ്പം കുടിക്കാനുള്ള വെള്ളവും രണ്ടു ഗ്ലാസും എടുത്തുവന്നു
വിക്രം : എന്തിനാണ് ഈ വെള്ളം
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ കുടിക്കാനാണ് ഈ വെള്ളം കൊണ്ടുവന്നത് ... പിന്നെ അതിനോടൊപ്പം കുടിക്കാൻ വെള്ളം വേണമല്ലോ
വിക്രം : പെണ്ണെ ഇത് ബിയർ ആണ് അല്ലാതെ ... വെള്ളം ഒഴിച്ച് കഴിക്കുന്നതല്ല
അയ്യോ അതെനിക്കറിയില്ല
വിക്രം : പെണ്ണെ നിനക്ക് ഇതൊന്നും കുടിക്കാൻ കഴിഞ്ഞിട്ടില്ലേ
ഇല്ല , അതെല്ലാം ചീത്ത പെണ്ണുങ്ങളാണ് കഴിക്കുന്നത്
വിക്രം : ചീത്തയും നല്ലതൊന്നുമില്ല ... നിനക്ക് കഴിക്കാൻ തോന്നിയാൽ കഴിക്കണം . പിന്നെ ഇന്ന് ഇത് പലപെണ്ണുങ്ങളും ഒളിഞ്ഞും പരസ്യമായും ഇതും കുടിക്കുന്നു ഇതിനപ്പുറം കുടിക്കുന്നു
ഞാൻ പല സിനിമയിലും കണ്ടിട്ടുണ്ട്
വിക്രം :
💬 Comments
View all comments