0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 287
പല സിനിമയിൽ കാണുന്നതിനേക്കാൾ നീ ചിന്തിക്കാത്തതുപോലും ഇവിടെ നടക്കുന്നുണ്ട് , ഇത് നിനക്കൊന്ന് രുചിച്ചുന്നോക്കാൻ ആഗ്രഹമുണ്ടായിട്ടില്ലേ ഇതുവരെ എന്താണ് ഇതിൻ്റെ രുചിയെന്നറിയാൻ ആഗ്രഹം തോന്നിയിട്ടുണ്ട് , പക്ഷെ സാർ അല്ല വിക്രം ചോദിച്ചപ്പോലെ എത്ര ആണുങ്ങളാണ് പെണ്ണുങ്ങളോട് അല്ലെങ്കിൽ ഭാര്യമാരോട് ഇത് ചോദിച്ചിണ്ടാകുക വിക്രം : എങ്കിൽ ഇന്ന് ഈ പെണ്ണ് ഇതിൻ്റെ രുചിയറിയാൻ പോകുന്നു ... അതും നിനക്ക് ഇതിനേക്കാൾ നല്ലൊരു കമ്പനിയും കിട്ടാനില്ല .
അയ്യോ അതൊന്നും വേണ്ട ... വീട്ടിലറിഞ്ഞാൽ ആകെ കുഴപ്പമാകും പിന്നെ ഇത് കഴിച്ചാൽ ബോധമില്ലാതെയാകും പിന്നെ ഞാൻ വീട്ടിൽപോകുമ്പോൾ അവർ അറിയില്ലേ ? വേണ്ട അതൊന്നും വേണ്ട വിക്രം : പെണ്ണെ ഇത് വെറും ബിയറാണ് ... അത് കഴിച്ചു നിനക്ക് ഒന്നും വരൻ പോകുന്നില്ല ... പിന്നെ ഒന്ന് കിടന്ന് ഉറങ്ങിയാൽ എല്ലാം ഇപ്പോഴത്തെപ്പോലെ ആകും അതും നിന്നെ ഞാൻ നേരിട്ട് വീട്ടിൽ എത്തിക്കാം പോരെ . ഇനി എന്നെ വിശ്വാസമില്ലാത്തതാണെങ്കിൽ കുടിക്കേണ്ട ഞാൻ എന്തിനു അവിശ്വസിക്കണം , എൻ്റെ വേണ്ടത് ഞാൻ അറിഞ്ഞുതന്നെ തന്നതാണ് അപ്പോൾ അതിനേക്കാളും വലിയതൊന്നും എനിക്ക് നഷ്ടപ്പെടാനും ഇല്ല . പിന്നെ ഇതു കഴിച്ചു കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ അല്ലെ വിക്രം : പേടിക്കേണ്ട പെണ്ണെ ഞാനില്ലേ . അയാൾ എനിക്കായി പകർന്ന ഗ്ലാസ്സിൽ നുരഞ്ഞുപൊന്തിക്കൊണ്ടു അത് ആ ഗ്ലാസിൽ പകരുമ്പോൾ അത് ഞാൻ നോക്കിയിരുന്നു ,അത് എന്താണെന്നും അതിൻ്റെ രുചിയറിയാനും ഞാൻ അതിലേക്കു നോക്കി രണ്ടു ഗ്ലാസ്സിലായി പകർന്ന് വിക്രം എനിക്ക് ആ ഗ്ലാസ്സ് തന്നു സിനിമകളിൽമാത്രം കണ്ടുപഴകിയ രീതികൾ എൻ്റെ ജീവിതത്തിലും ആദ്യമായി അനുഭവിക്കുന്നു ഞാനും അതിൻ്റെ അനുഭൂതിയിലായിരുന്നു വിക്രം ചിയേർസ് എന്നുപറഞ്ഞു മുട്ടിച്ചപ്പോൾ ഞാൻ നോക്കിനിന്നു അടുത്ത സ്റ്റെപ് എന്താണെന്നുപോലും അറിയില്ലാതെ , വിക്രം : നോക്കിനിൽകാതെ കുടിക്കുപെണ്ണേ ഞാൻ ആ ഗ്ലാസിൽ ചുണ്ടടുപ്പിച്ചു ഒരു കവിൾ എടുത്തു .... കൈപ്പുകൊണ്ട് തുപ്പനായി നിന്നപ്പോൾ വിക്രം : തുപ്പി കളഞ്ഞാൽ അടികിട്ടും ഇറക്കാൻ നോക്ക് എങ്ങിനെയാണ് ഈ കയ്പ്പുള്ള സാധനം കുടിക്കുന്നത് വിക്രം : നീ ഇപ്പോൾ കുടിച്ചപ്പോലെ എന്നെ നിർബന്ധിപ്പിച്ചു ആ ഗ്ലാസ് കുടിപ്പിച്ചു പിന്നെ പിന്നെ പതിയെ ഒരു ഗ്ലാസും കൂടി കുടിപ്പിച്ചു അങ്ങിനെ ജീവിതത്തിൽ ആദ്യമായി ബിയർ കുടിച്ച എനിക്ക് എന്തോ പണ്ട് സിനിമകളിൽ വലിയ പൈസാക്കാർ അമ്മച്ചിമാർ കഴിക്കുന്ന സാധനം ഞാൻ അതും വെറും നാട്ടിന്പുറത്തുക്കാരി കഴിച്ചിരിക്കുന്നു എന്തോ

💬 Comments

View all comments