0%

Chapter Title : മായാവതി 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.3K

മനുഷ്യനെ എങ്ങനെ നേരിടും എന്നോർത്ത് അവൾ ശരിക്കും ഭയപ്പെട്ടു.

ഉച്ചസമയം. വീടിനുള്ളിൽ നല്ല ചൂടാണ്. അടുക്കളയിൽ നിന്ന് ഭവാനി ചോറും കറികളുമായി ഊണുമേശയിലേക്ക് വന്നു. രാഘവൻ പിള്ള തന്റെ സ്ഥിരം കസേരയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. സുഗുണൻ വലതു വശത്തു ഇരിക്കുന്നുണ്ട്.. മായ പതുക്കെ വന്നു രാഘവൻ പിള്ളയുടെ ഇടതു വശത്തെ
കസേരയിൽ ഇരുന്നു.
​ഭവാനി എല്ലാവർക്കും ചോറ് വിളമ്പി. "മായേ, ആ മീൻ കറി ഇങ്ങോട്ട് എടുത്തേ മോളെ," ഭവാനി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒന്നു കൂടി പോയി. ആ നിമിഷം...
​മേശയ്ക്ക് താഴെ, മായയുടെ കാലിൽ എന്തോ ഒന്ന് തട്ടുന്നത് അവൾ അറിഞ്ഞു. അവൾ ഞെട്ടിപ്പോയി. നോക്കുമ്പോൾ രാഘവൻ പിള്ള വളരെ ഗൗരവത്തിൽ ചോറ് കഴിക്കുകയാണ്. പക്ഷേ, അയാളുടെ ഒരു കാല് പതുക്കെ മായയുടെ കാലിൽ ഇഴയുന്നു.
​മായ വിറച്ചുപോയി. അവൾ കാല് പതുക്കെ പുറകിലേക്ക് വലിക്കാൻ നോക്കി. പക്ഷേ രാഘവൻ പിള്ളയുടെ തഴമ്പിച്ച കാൽപാദങ്ങൾ അവളുടെ കണങ്കാലിൽ പതുക്കെ ഉഴിയാൻ തുടങ്ങി. ഭവാനി അകത്തുനിന്ന് പാത്രങ്ങളുമായി തിരിച്ചു വരുന്നത് അവൾ കാണുന്നുണ്ട്. പക്ഷേ രാഘവൻ പിള്ളയ്ക്ക് ഒരു കുലുക്കവുമില്ല.
​അയാൾ ഗൗരവത്തിൽ ഭവാനിയോട് ചോദിച്ചു, "ഭവാനി... ഇന്ന് കറിക്ക് ഉപ്പ് അല്പം കുറവാണോ?"
​ഈ ചോദ്യം ചോദിക്കുമ്പോഴും മേശയ്ക്ക് താഴെ അയാളുടെ കാലുകൾ മായയുടെ കാലിൽ വന്യമായി തലോടുകയായിരുന്നു. മായയുടെ ശ്വാസം നിലച്ചു. അവൾക്ക് ഭക്ഷണം തൊണ്ടയിൽ നിന്ന് താഴേക്ക് പോകുന്നില്ല. ഭവാനി തൊട്ടടുത്ത് നിൽക്കുന്നു, എന്നിട്ടും ഈ മനുഷ്യൻ ഇത്രയും ധൈര്യത്തോടെ...!
​മായ പതുക്കെ കണ്ണുയർത്തി രാഘവൻ പിള്ളയെ നോക്കി. അയാൾ പതുക്കെ

💬 Comments

View all comments