Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച the one and only hero.
"അകത്തേക്ക് വരാമോ ലളിതാമ്മേ????"
എന്റെ കൈക്കുള്ളിൽ ഇരുന്ന എന്റെ ചേച്ചിപ്പെണ്ണ് ഡോറിൽ മുട്ടി ചോദിച്ചു.
"കേറി വാ മക്കളെ........"
സ്നേഹത്തോടെയുള്ള മറുപടി അകത്തുനിന്നും കേട്ടു. ഞങ്ങൾ അകത്തേക്ക് കേറി.
"സുഖവാണോ ലളിതാമ്മേ????"
"സുഖം കണ്ണാ നിങ്ങൾക്കോ????"
"ഞങ്ങൾക്കും സുഖം."
"ഇരിക്ക് കുട്ടിയോളെ."
ഞാൻ അവിടെ ഇരുന്ന ഒരു ചെയറിൽ ചേച്ചിയേം ഇരുത്തി മറ്റേതിൽ ഞാനും ഇരുന്നു.
"അനുമോള് വന്നില്ലേ മക്കളെ????"
"വന്നു ലളിതതാമ്മേ അവള് കാർ ഒതുക്കാൻ പോയേക്കുവാ."
"ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ ലളിതാമ്മേ"
"പോട കണ്ണാ ഇന്ന് ഒരു വിശേഷ ദിവസം ആയത്കൊണ്ട് ചെറുതായി ഒന്ന് ഒരുങ്ങിയെന്നെ ഉള്ളൂ."
"വിശേഷദിവസമോ????"
"അതെ ലക്ഷ്മി മോളെ നിങ്ങൾക്ക് അറിയാൻ വഴിയില്ല. ഞാൻ പറയാം. പണ്ട്, പണ്ടെന്ന് പറഞ്ഞാൽ ഒരു പത്ത് പതിനേട്ട് വർഷങ്ങൾക്ക് മുൻപ് അന്ന് എന്റെ അമ്മയായിരുന്നു ഈ ഓഫ്‌നേജിന്റെ മേൽനോട്ടം. ഒരു ദിവസം രാത്രി ഒരു 12.30 യൊക്കെ ആയിക്കാണും, പുറത്തൂന്ന് ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടു. പോയി നോക്കുമ്പോ തണുപ്പത്ത് ഒരു പൊടികുഞ്ഞ് വിറച്ച് കിടക്കുന്നു. വിശന്നിട്ടാണെന്ന് തോന്നുന്നു നല്ല കരച്ചിലും. അമ്മ ആ കുഞ്ഞിനെ എടുത്തു അകത്ത് വന്നു. ഇവിടെയുള്ളവരോടൊപ്പം ആ കുഞ്ഞിനേം അമ്മ വളർത്തി. ആ കുഞ്ഞിന് ഒരു 3 വയസ്സ് ഉള്ളപ്പോ എന്റെ അമ്മ മരിച്ചു. അതിനുശേഷം ആ കുഞ്ഞിനേം ബാക്കിയുള്ളവരേം ഞാൻ നോക്കി സ്വന്തം മക്കളെപ്പോലെ. നല്ല സുന്ദരി കുട്ടിയായത് കൊണ്ട് മായ എന്ന് പേരുമിട്ടു. ഇവിടുള്ള എല്ലാവരുമായി അവള്
💬 Comments
View all comments