0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 621

എനിക്ക് അത്ഭുതം ആയിരുന്നു."

"ഞാൻ അവളെ എടുക്കുന്നത് എന്റെ കൈകള് കൊണ്ടല്ല ചേട്ടാ. എന്റെ മനസ്സ് കൊണ്ടാ. ആ മനസ്സ് നിറയെ അവളോടുള്ള സ്നേഹം കൊണ്ടാ."

ഒഴുകി വന്ന കണ്ണുനീര് തുടച്ചു മാറ്റി മുഖത്ത് ഒരു ചിരി വരുത്താൻ ഞാൻ ശ്രമിച്ചു.

"ഒരേ കോളേജിൽ ആയിരുന്നിട്ട് കൂടി അന്നെന്താ അമ്പലത്തിൽ വച്ച് ചേട്ടനെ കണ്ടപ്പോ ചേച്ചിക്ക് മനസ്സിലാവാത്തെ??"

ഉള്ളിൽ വിരിഞ്ഞ സംശയം അതേ പടി ഞാൻ ചോദിച്ചു.

"ഞാൻ പറഞ്ഞില്ലേ കണ്ണാ ഒരേയൊരു തവണയെ ഞാനും അവളും നേരിട്ട് കണ്ടിട്ടുള്ളൂ. പിന്നെ പിന്നെ അവളിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അന്ന് അമ്പലത്തിൽ വച്ച് നിയറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി ഉണ്ടായി.

"നിങ്ങള് എന്ത് തോന്ന്യാസ ഈ പറയണേ?? പരിപാടി പത്ത് മണിക്ക് തുടങ്ങും എന്ന് പറഞ്ഞിട്ട് ഇപ്പൊ പത്തരയായി. എന്നിട്ട് ഇപ്പോളാണോ പാടാനുള്ള ഒരാള് വന്നിട്ടില്ലാന്ന് പറയണേ??"

"എന്റെ പൊന്ന് ചേട്ടാ ഞങ്ങളെല്ലാം സെറ്റ് ആക്കിയതാ. അവൾ വീട്ടിന്ന് ഇറങ്ങിയപ്പോ വിളിച്ചതുമാണ്. പക്ഷെ വീട്ടിന്ന് എന്തോ അത്യാവശ്യം വന്ന് അവൾ പാതി വഴിക്ക് തിരിച്ചു പോയി."

"അതൊന്നും ഞങ്ങൾക്ക് അറിയേണ്ട ആവശ്യം ഇല്ല. ദേ ഇപ്പൊ തന്നെ കാണികൾക്ക് ദേഷ്യം വന്നു നിക്കാ. നിങ്ങള് എന്തെങ്കിലും ഒന്ന് പെട്ടന്ന് ചെയ്യണം. ഞങ്ങള് പറയാനുള്ളത് പറഞ്ഞു. വാടോ നമ്മക്ക് പോവാം. ഇവരെന്തച്ച ആയിക്കോട്ടെ."

"ഗോകുലേ ഇനി നമ്മള് എന്താടാ ചെയ്യാ??"

"അറിയില്ല ടാ. ആദ്യയിട്ടാ ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. എന്തെങ്കിലും വഴി ദൈവം കാണിച്ച് തരാതിരിക്കില്ല."

"ടാ ഗോകുലേ നിന്നെ കാണാൻ ആരോ വന്നേക്കുന്നു."

"ഒന്ന് പോയെടാ ഇവിടെ

💬 Comments

View all comments