0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 620

എങ്ങനെലും ഇന്നവളെ എന്റെ ഇഷ്ട്ടം അറിയിക്കണം എന്നുണ്ടായിരുന്നു എനിക്ക് അത് കൊണ്ട് ബൈക്ക് അവിടെ വച്ച് അവളോടൊപ്പം ഞാനും കൂടെ പോയി. അവൾ കേറിയ ബസ്സിൽ ഞാനും കേറി."

ഞെട്ടൽ നമ്പർ 2 on the steg. വീണ്ടും എന്റെ മനസ്സ് തന്നെയാ. ഇതിനെ കൊണ്ട് വല്യ ശല്യമായല്ലോ.

"അപ്പൊ....., അപ്പൊ ആ ബസ്സ് മറിഞ്ഞപ്പോ??"

"Mm ഞാനും ഉണ്ടായിരുന്നു. ധൈര്യം മുഴുവൻ സംഭരിച്ച് അവളോട് എന്റെ മനസ്സിലുള്ളത് തുറന്ന് പറയാൻ ഒരുങ്ങിയപ്പോഴാ ദൈവം വികൃതി കാണിച്ചേ. രണ്ട് കൈയും ഓടിഞ്ഞതല്ലാതെ വേറെ പ്രശ്നം ഒന്നും എനിക്കുണ്ടായില്ല. അന്നാ ഹോസ്പിറ്റലിൽ വച്ച് ഞാൻ ആദ്യം തിരക്കിയത് അവളെ പറ്റിയാ. അച്ഛനില്ലാത്ത എനിക്ക് ഒരു കൂട്ടുകാരിയെ പോലായിരുന്നു എന്റെ അമ്മ. അമ്മയോട് ഞാനൊന്നും മറച്ചിട്ടില്ല. അവളുടെ കാര്യം പോലും. എന്റെ അവസ്ഥ മനസ്സിലാക്കിയ അമ്മ അവളെ പറ്റി എന്നും തിരക്കും. ഒടുക്കം ഒരു വെള്ളിടി പോലെ അമ്മ ആ കാര്യം എന്നോട് പറഞ്ഞു. അവൾക്കിനി നടക്കാൻ കഴിയില്ലെന്ന്. അതിന് ശേഷം കരയാത്തൊരു ദിവസം പോലും ഇല്ലായിരുന്നു. അവളെ വാർഡിലേക്ക് മാറ്റിയപ്പോഴും ഞാൻ എന്നും കാണാൻ ശ്രമിക്കുമായിരുന്നു. പക്ഷെ അപ്പോളും എന്നെ ദൈവം പരീക്ഷിച്ചു. അമ്മയും അച്ഛനും വീട്ടിൽ പോയാ പോലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവൾക്ക് വേണ്ടി സ്വന്തം ഉറക്കം പോലും കളഞ്ഞ് നീ ഇരിക്കുമായിരുന്നു. എത്ര പാതിരാത്രി ആയാലും അവൾടെ അത്യവശ്യങ്ങൾക്കായി നീ എടുത്തോണ്ട് ഓടുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു +1 കാരനായ നീ അവളെ എടുത്തോണ്ട് ഓടുന്ന കാണുമ്പോ സത്യം പറഞ്ഞാൽ അപ്പോഴത്തെ അവസ്ഥയിലും

💬 Comments

View all comments