Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ചേച്ചി ലക്ഷ്മി."
"അഹ്. റെഡി അല്ലെ??"
"നിക്ക് ചെറുതായിട്ട് പേടി തോന്നുന്നുണ്ട്."
"ഏയ് അതൊന്നും സാരല്ല. എല്ലാവരും ആദ്യം ഇങ്ങനെയൊക്കെ തന്നെയാ. അപ്പൊ നമ്മക്ക് സ്റ്റേജിൽ കേറിയാലോ??"
"അയ്യോ ഞാൻ..... അത് പിന്നേ ഏത് പാട്ടാ പാടുന്നേന്ന് എനിക്ക്??"
"Mm മതി മതി വിക്കിയത്. അവിടെ എഴുതി വച്ചിട്ടുണ്ട്. അത് നോക്കി അങ്ങ് പാടിയ മതി."
"ചേച്ചി അപ്പൊ all the best."
"വാവേ..."
"എടി ചേച്ചി ഞാൻ മുൻസീറ്റിൽ തന്നെ ഉണ്ടാവും."
"അപ്പൊ തുടങ്ങാം??"
"അഹ് എനിക്ക് നല്ല പേടിയുണ്ട്."
"ഇപ്പൊ ദേ ഈ പാട്ട് അങ്ങ് പാടിയ മതി. പിന്നെ തനിയെ പേടിയൊക്കെ മറിക്കോളും."
"???മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു
പ്രിയനേ നീ എന്ന് വരും
നിഴലായി ഞാൻ കൂടെ വരാം കുളിർമഞ്ഞിൻ കാറ്റായി തഴുകമോ.........
മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.
ചെമ്മാനം പൂത്തപ്പോൾ ചാരെ വന്നു നീ മെല്ലെ
സ്നേഹാർദ്ര ഗീതം പാടി വെണ്ണ് തിങ്ങളായി നിന്നു
കനവുണരും രാവുകളിൽ ഒരു പൂക്കാലം നീ തന്നില്ലേ.....
പ്രിയമുണരും വാക്കുകളായൊരു പ്രണയതാഴ്വര തീർത്തില്ലേ
ഓർമകൾ തൻ വേദനയിൽ പ്രിയരൂപം തെളിയുന്നു നിൻ സ്വരം എൻ കാതിൽ കേൾക്കുന്നു.......
പ്രിയനേ നീ എന്ന് വരും
നിഴലായി ഞാൻ കൂടെ വരാം കുളിർമഞ്ഞിൻ കാറ്റായി തഴുകാമോ.......
മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.
പാതിരാ പൂക്കളായി കോർത്തൊരുക്കി പൂത്താലി
നീലരാവിൽ ചാർത്തി നിന്നെ ജീവനിൽ ചേർത്തു ഞാൻ
ഒരുനാളും മായതുണരും സ്വപ്നങ്ങൾ
💬 Comments
View all comments