0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 617

അന്നത്തെ ആ പരിപാടിക്ക് ശേഷം ചേട്ടന്റെ നമ്പർ ചേട്ടൻ തന്നെ എനിക്ക് തന്നിരുന്നു. അവരോട് അതും പറഞ്ഞ് ഞാൻ ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി.

"പിന്നെ ചേച്ചിയോട് ഇപ്പൊ ഒന്നും പറയാൻ നിക്കണ്ട. ഞാൻ ചേട്ടനെ കണ്ടിട്ട് വന്ന് പറഞ്ഞോളാം."

പുറത്തേക്ക് ഇറങ്ങിയ ഞാൻ വീണ്ടും മുറിക്കുള്ളിൽ കേറി അവരോടായി പറഞ്ഞു. എത്രയും പെട്ടന്ന് ചേട്ടനെ കാണണം. അതായിരുന്നു എന്റെ ലക്ഷ്യം.

"എങ്ങോട്ടാ വാവേ??"

ഹാളിലൂടെ ചേച്ചിയെ ഒന്ന് നോക്കുപോലും ചെയ്യണ്ട് വെളിയിലേക്ക് ഇറങ്ങാൻ നേരം അവളെന്നെ പിന്നിന്ന് വിളിച്ചു.

"അത് പിന്നെ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോവുവാ."

"ഫ്രണ്ടോ ഏത് ഫ്രണ്ട്??"

"ഏതായാലും girl ഫ്രണ്ട് അല്ല. അത് മാത്രം ഇപ്പൊ എന്റെ ചേച്ചി അറിഞ്ഞമതി. ബാക്കിയൊക്കെ ഞാൻ വന്നിട്ട് പറയാം."

"Mm അവരെന്താ പറഞ്ഞേ??"

"അതും ഞാൻ വന്നിട്ട് പറയാം."

"നീ tension അടിപ്പിക്കാതെ പറയാണുണ്ടോ വാവേ??"

"എന്റെ പൊന്ന് ഒടപ്പെറന്നോളെ ഞാൻ പറയാം. ഇത് അത്ര tension അടിപ്പിക്കണ കാര്യം ഒന്നുമല്ല."

"എന്നാലും പറയടാ."

"Plz ചേച്ചി ഞാൻ വന്നിട്ട് പറയാം. പിന്നെ വരുമ്പോ എന്ത് വച്ചോണ്ട് വരണം??"

"Mm ചിക്കൻ പപ്‌സ്."

"Uff ചോദിക്കണ്ടായിരുന്നു."

"പോടാ പട്ടി."

"ഒബ്രാട്ടി."

എന്തോ അവളോട് സംസാരിക്കുമ്പോ എനിക്ക് എന്തെന്നില്ല സന്തോഷമാണ്. എന്റെ മുഖത്ത് ഞാനറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. വെളിയിലേക്ക് ഇറങ്ങിയതും ഞാൻ അച്ഛന്റെ കാറിനൊപ്പം പാർക്ക് ചെയ്ത് ഒതുക്കി വച്ചേക്കുന്ന എന്റെ mach city സൈക്കിൾ എടുത്തു. പിന്നെ ആഞ്ഞ് ചവിട്ടി. പത്ത് മിനിറ്റിനുള്ളിൽ തന്നെ ജംങ്ഷൻ എത്തി.

💬 Comments

View all comments