0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 268

വരുവാ. എനിക്കും കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരിക്കും. പക്ഷെ അവൾക്ക് മാത്രം കൊണ്ട് കൊടുക്കും. അപ്പളോക്കെ നല്ല വിഷമം എന്റെ മനസ്സിൽ തട്ടിട്ടുണ്ട്. പക്ഷെ അത് മനസ്സിലാക്കി. ആ ഒരു പൊതി തുറന്ന് ഓരോ പിടി വാരി തരുമായിരുന്നു അവൾ. ചില ദിവസങ്ങളിൽ ചമ്മന്തി മാത്രം ആയിരിക്കും ഉണ്ടാവുക. അവള് വാരി തന്ന് കഴിഞ്ഞാൽ ചമ്മന്തിക്ക് പോലും ചിക്കന്റെ രുചിയായിരുന്നു. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോ കണ്ണ് നിറയും. ഞാനേതായാലും പഴയ ഓർമകളിൽ നിന്നും തിരിച്ച് വന്നു.

"അങ്ങനെ തന്നെയാ ചേച്ചി മിക്കവരും. പക്ഷെ ഞാൻ അങ്ങനെ അല്ലാട്ടോ. പേഷ്യന്റിന് മാത്രേ ഈ വിശപ്പും ദാഹവും ഒക്കെ കാണുളോ?? കൂട്ടിരിക്കുന്ന ആൾക്കും ഇതൊക്കെ ഉണ്ടാവില്ലേ?? ഞാനൊരുപാട് പേരെ കണ്ടിട്ടുണ്ട് ചേച്ചി, മിക്കതും ഈ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു കിടക്കുന്നവരെയാ. ഓപ്പറേഷൻ കഴിഞ്ഞ എത്രയോ മണിക്കൂർ ഒന്നും കഴിക്കാൻ പറ്റില്ല അവർക്ക്. Full ട്രിപ്പ് മാത്രം. അവരുടെ കൂടെ ഇരിക്കുന്നത് അച്ഛനോ അമ്മയോ ഒക്കെ ആണെങ്കിൽ അവര് എങ്ങനെയാ ചേച്ചി വല്ലതും കുടിക്ക്യാ?? എന്റെ ഒരു കാഴ്ചപ്പാടില് ആഹാരം കൊടുക്കുവാണെ പേഷ്യന്റിനും കൂട്ടിരിക്കുന്ന ആൾക്കും കൊടുക്കണം. ഒരു നേരത്തെ ആഹാരം കൊടുക്കുന്നയാളാ യഥാർത്ഥ ദൈവം. എനിക്കങ്ങനെ ദൈവം ഒന്നും ആവണ്ട. പക്ഷെ ഞാൻ കാരണം ഒരാളുടെ വയർ നിറയോങ്ങി അതില്പരം സന്തോഷം വേറെയില്ല."

അവള് പറഞ്ഞ് നിർത്തി. എന്റെ നേരത്തെ പറന്ന് പോയ മരംകൊത്തി വീണ്ടും എങ്ങോട്ടോ പോയി. ചേച്ചിയെ നോക്കിയപ്പോ അവൾടെ അവസ്ഥയും അത് തന്നെയാ. അപ്പോഴും ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോരു കാര്യം ഇവളെ ഞാനാർക്കും വിട്ടുകൊടുക്കില്ല എന്നതായിരുന്നു.

"അല്ല എന്താ പെട്ടന്ന് ഓഫ്‌നേജിന്ന് പോന്നേ?? എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നോ??"

"അഹ് ചെറിയൊരു കാര്യം ഉണ്ടായിരുന്നു."

ചേച്ചിയാണ് അതിന് മറുപടി കൊടുത്തത്. നേരത്തെ പറന്ന് പോയ കിളി ഇപ്പോഴും തിരിച്ച് വരാത്തതിനാൽ എനിക്കൊന്നും പറയാൻ സാധിച്ചില്ല.

"ഇനിയിപ്പോ എന്നാ ഡിസ്സ്‌ചാർജ്??"

"നാളെ തരൂന്ന പറഞ്ഞേ."

"അഹ്. ഇവിടെ വന്ന് കണ്ണനെ കണ്ടപ്പളാ കാര്യങ്ങൾ ഒക്കെ അറിയണെ. അതുകൊണ്ട് കാര്യായിട്ട് ഒന്നും വാങ്ങാൻ പറ്റിലാ."

"ഏയ് എന്തിനാ മോളെ വെറുതെ പൈസ കളയണെ??"

"ചേച്ചി, ഇന്ന് ഒറ്റ ദിവസം കണ്ട പരിചയമേ നമ്മക്കിടയിൽ ഉളളൂ. പക്ഷെ നിങ്ങളൊക്കെ എന്റെ സ്വന്തം ആണെന്ന് ആരോ ഉള്ളിലിരുന്ന് പറയുമ്പോലെ. എന്നെ ഒരനിയത്തി ആയി തന്നെ കണ്ടോ ചേച്ചി."

"അങ്ങനെ തന്നെയാ ഞങ്ങൾക്കും. നീ പറയാതെ തന്നെ

💬 Comments

View all comments