0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 504

അവളെ കാണും തോറും സങ്കടം കൂടുവാണ്. ഞാനവിടെ നിന്ന് മാറി എന്റെ മുറിക്കകത്ത് പോയി.

"കണ്ണാ........."

എന്തെക്കെയോ ചിന്തിച്ച് കൂട്ടുവായിരുന്ന ഞാൻ അവളുടെ വിളികെട്ടാണ് തിരിഞ്ഞു നോക്കിയത്.

"എന്നാ പിന്നെ ഞാനിറങ്ങട്ടെ??"

"എന്താ പോവാൻ ദിർഥിയായോ??"

അവൾ ചോദിച്ച അതേ ചോദ്യം ഞാൻ തിരിച്ച് ചോദിച്ചു.

"എയ്യ് എനിക്കെന്ത് ദിർഥി?? പക്ഷെ കണ്ണൻ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോ ഞാനിവിടെ നിന്നിട്ട് എന്ത് കാര്യം??"

"ഏയ് എനിക്കെന്ത് സങ്കടം??"

ഞെട്ടല് മറച്ചു വച്ച് ഞാൻ ചോദിച്ചു.

"അല്ല ഞാൻ മറ്റേ കാര്യം പറഞ്ഞപ്പോ തൊട്ട് ശ്രദ്ധിക്കുവാ കണ്ണന്റെ മുഖത്തൊരു വാട്ടം പോലെ."

"അയ്യേ അത് മായക്ക് വെറുതെ തോന്നിയതാവും."

"ആവും അല്ലെ??"

"അഹ്."

"ഞാനിപ്പോ ആ പുള്ളിക്ക് മെസ്സേജ് അയച്ചു. നേരിട്ട് പറയാൻ ഒരു പേടി. അതുകൊണ്ട് മനസ്സിലുള്ളത് മൊത്തം മെസ്സേജിലൂടെ പറഞ്ഞു. പക്ഷെ അവന്റെ net on അല്ല. Net on ആക്കുമ്പോ തിരിച്ച് നല്ലൊരു reply കിട്ടിയ മതിയായിരുന്നു."

അവളത്രയും പറഞ്ഞ് മുറി വിട്ടോടി. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ കട്ടിലിലേക്ക് വീണു.

Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren

ഫോൺ ring ചെയ്യുന്ന കേട്ടാ കണ്ണ് തുറക്കുന്ന. ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ച് ഫോൺ എടുത്തു.

"എന്താടാ മയിരെ എടുക്കാൻ ഇത്ര താമസം??"

ആ വിളി കേട്ടപ്പോ മനസ്സിലായി അനൂപാണെന്ന്.

"ഞാനൊന്ന് മയങ്ങി പോയെടാ."

"Mm. അഹ് പിന്നെ ഞാൻ വാട്‌സ്ആപ്പിൽ കുറച്ച് ബൈക്കിന്റെ പിക്‌സ് അയച്ചിട്ടുണ്ട്.

💬 Comments

View all comments