0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 505

പുതിയതൊരെണ്ണം എടുത്താൽ കൊള്ളാമെന്നുണ്ട്. നീ നല്ലാതൊരെണ്ണം നോക്കി പറഞ്ഞേ."

"എനിക്കൊരു മൂഡ് ഇല്ല അളിയാ."

"ടാ മയിരെ ഒരുമാതിരി കൊണച്ച വർത്തമാനം പറയാതെ മര്യാദക്ക് നോക്കി പറയാടാ കോപ്പേ."

അവൻ ഫോൺ cut ചെയ്തു. നന്പൻ ആയി പോയി ഇല്ലായിരുന്നെ ഈ അവസ്ഥയിൽ എന്റെ വായിലിരിക്കുന്ന കേട്ടനേ. മനസ്സ് വേണ്ടത് പറഞ്ഞിട്ടും വിരലുകൾ അതിന് സമ്മതിച്ചില്ല. Net on ആക്കി. നോട്ടിഫിക്കേഷൻ off ആക്കിയിട്ടേക്കുന്നത് കൊണ്ട് മെസ്സേജ് ഒന്നും വന്നത് അറിയാൻ വയ്യ. പിന്നെ നേരെ വാട്സാപ്പിലേക്ക് കേറി. നന്പന്റെ മെസ്സേജ് കാണുന്ന മുൻപേ കണ്ണുടക്കിയത് love എന്ന emoji ഇട്ടിട്ടുള്ള എന്റെ മായയുടെ മെസ്സേജുകളാണ്. എല്ലാം മറന്ന് ഞാൻ ആ മെസ്സേജ് open ചെയ്തു.

"വീട്ടിൽ വച്ച് ഞാൻ പറഞ്ഞ പയ്യൻ അത് വേറാരും അല്ല നീ തന്നെയാ കണ്ണാ. എന്തൊക്കെയോ പറയാൻ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ വാക്കുകൾ കിട്ടുന്നില്ലടാ. ഒന്ന് മാത്രം പറയുന്നു ഇനി മരണം വരെ ഈ മായയുടെ മനസ്സിൽ എന്റെ കള്ളകണ്ണൻ മാത്രയുള്ളൂ. I LOVE YOU കണ്ണാ......"

"യായായായായായാവൂവൂവൂവൂവൂവൂവൂ...."

അവളുടെ മെസ്സേജ് വായിച്ച എനിക്ക് നിയന്ത്രിക്കാൻ ആയില്ല സന്തോഷം കൊണ്ട് ഞാൻ അലറി കൂവി. പിന്നെ ഒട്ടും സമയം പഴക്കിലാ. ഫോണും കട്ടിലിലേക്ക് എറിഞ്ഞ് ഞാൻ താഴേക്ക് ഓടി. ഹാളിലേക്ക് വന്നപ്പോ അവിടെ അമ്മേം ചേച്ചിയും മാത്രയുള്ളൂ.

"മായാ എവിടെടി ചേച്ചി??"

"അവള് എപ്പളേ പോയി."

"പോയോ??"

"നിന്നോട് പറഞ്ഞിട്ടല്ലേടാ ചെക്കാ അവള് പോയേ??"

"Mm."

"നല്ല കൊച്ചാ. ആ കുട്ടിയോടൊപ്പം ആണോ കണ്ണാ നീ പാടാൻ പോയേ??"

"Mm"

💬 Comments

View all comments