0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 494

എന്റെ പെണ്ണേ. ഇത്‌ തന്നെ ധാരളമാ.

"ഏയ് കണ്ണാ എന്താ അലോചിക്കുന്നെ??"

"അതൊന്നും ഇല്ല. എല്ലാരും നന്നായിട്ടുണ്ടെന്നൊക്കെ പറഞ്ഞപ്പോ മായ മാത്രം ഒന്ന് ചിരിച്ചതെ ഉള്ളൂ. ഇച്ചിരി സങ്കടം ഉണ്ടായിരുന്നു. ഇപ്പൊ അതും മാറി."

"അത് പിന്നെ അവരോടൊപ്പം പറഞ്ഞാൽ പിന്നെ എനിക്കും അവർക്കും തമ്മിൽ എന്താ വ്യത്യാസം??"

"അല്ലെങ്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ??"

"അഹ് ഉണ്ടെന്ന് തന്നെ കൂട്ടിക്കോ!"

മൊഹബത്ത് ആണ് മോനെ

ഉള്ളിലിരുന്ന് മറ്റേ മോൻ പറഞ്ഞതാ. നിറഞ്ഞ പുഞ്ചിരി അവള് സമ്മാനിച്ചപ്പോ അതിലൊരുപാട് കുസൃതികൾ ഒളിഞ്ഞിരുപ്പുണ്ടായിരുന്നു.

"കണ്ണനും അനൂപും നല്ല ഫ്രണ്ട്സ് ആണല്ലേ??"

"പിന്നെ. സത്യത്തിൽ മായയോടാ എനിക്ക് നന്ദി പറയേണ്ടേ. താൻ ഇല്ലായിരുന്നെ എനിക്കവനെ എപ്പൊ കാണാൻ പറ്റുമെന്ന് പോലും അറിയില്ലായിരുന്നു. എനിക്കിവിടെ അതികം ഫ്രണ്ട്സാരും ഇല്ല."

"അപ്പൊ ഞാൻ കണ്ണന്റെ ഫ്രണ്ട് അല്ലെ??"

"അയ്യോ ഞാനങ്ങനല്ല ഉദ്ദേശിച്ചേ. മായയെനിക്ക് ഫ്രണ്ടിനെക്കാൾ അപ്പുറം എന്തോ ആണ്."

"എനിക്കും അങ്ങനെ തന്നെയാ. കണ്ണനെ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റുന്നില്ല. മറിച്ച് അതിനേക്കാൾ മുകളിലൊരു സ്ഥാനം."

"അതേ നിങ്ങള് വരുന്നില്ലേ??"

പിന്നിൽ നിന്നും അനൂപിന്റെ ശബ്‌ദം.

"ഇല്ല."

എടുത്തടിച്ചത് പോലെ മായയുടെ മറുപടി.

"അല്ലേ നീ എന്നാ വന്നിട്ടുള്ളെ?? നീ വാ കാളി."

"ഇല്ലടാ. കുറച്ച് നേരത്തെ അല്ലെ ഒരണ്ണം കുടിച്ചേ."

"നീ കുടിക്കണ്ട. വന്നൊരു കമ്പനി താ."

"അവൻ വരുന്നില്ലാന്ന് പറഞ്ഞില്ലേ. നീ അവൻ വന്നാലേ പോവൂള്ളോ??"

"ഇവളെന്താടാ പട്ടി നക്കിയോ??"

അവനതും പറഞ്ഞിറങ്ങി പോയി.

"പിന്ന പറ കണ്ണാ എങ്ങനാ പോവുന്നേ??"

"ഇറങ്ങുമ്പോ അച്ഛനെ വിളിക്കാൻ പറഞ്ഞു."

"അച്ഛന് എന്താ

💬 Comments

View all comments